എംഡബ്ലിയുസി-യില്‍ അവതരിപ്പിക്കപ്പെട്ട മികച്ച ഡിവൈസുകള്‍...!

Written By:

ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ മുന്‍നിര കമ്പനികളെല്ലാം അവരുടെ തുരുപ്പു ചീട്ടുകള്‍ പുറത്തിറക്കി. ഏസര്‍, എച്ച്ടിസി, എല്‍ജി, ഹുവായി തുടങ്ങിയ കമ്പനികള്‍ അവരുടെ മികച്ച ഉല്‍പ്പന്നങ്ങളാണ് അവതരിപ്പിച്ചത്.

5,000 രൂപയ്ക്ക് താഴെയുളള 10 സ്മാര്‍ട്ട്‌ഫോണുകള്‍...!

എംഡബ്ലിയുസി-യില്‍ അവതരിപ്പിക്കട്ട ശ്രദ്ധേയമായ ഡിവൈസുകള്‍ അടയാളപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എംഡബ്ലിയുസി-യില്‍ അവതരിപ്പിക്കപ്പെട്ട മികച്ച ഡിവൈസുകള്‍...!

പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായി വര്‍ജിച്ച് മെറ്റലും ഗ്ലാസ്സുമാണ് ഇതിന്റെ ശരീരം കടഞ്ഞെടുക്കാനായി ഉപയോഗിച്ചിരിക്കുന്നത്.

എംഡബ്ലിയുസി-യില്‍ അവതരിപ്പിക്കപ്പെട്ട മികച്ച ഡിവൈസുകള്‍...!

എസ്6-ന്റെ വളഞ്ഞ അരികുകളുളള ഫോണാണ് എഡ്ജ്.

എംഡബ്ലിയുസി-യില്‍ അവതരിപ്പിക്കപ്പെട്ട മികച്ച ഡിവൈസുകള്‍...!

എച്ച്ടിസി-യുടെ ഈ തുരുപ്പു ഗുലാന്‍ മാര്‍ച്ച് മധ്യത്തോടെ 40,068 രൂപയ്ക്കാണ് വില്‍പ്പനയ്‌ക്കെത്തുക.

എംഡബ്ലിയുസി-യില്‍ അവതരിപ്പിക്കപ്പെട്ട മികച്ച ഡിവൈസുകള്‍...!

എച്ച്ടിസി-യുടെ വെര്‍ച്ച്യുല്‍ റിയാലിറ്റി ഹെഡ്‌സെറ്റാണ് വിവ്.

എംഡബ്ലിയുസി-യില്‍ അവതരിപ്പിക്കപ്പെട്ട മികച്ച ഡിവൈസുകള്‍...!

എച്ച്ടിസി-യുടെ ആദ്യ ഫിറ്റ്‌നസ് സ്മാര്‍ട്ട് ബാന്‍ഡാണ് ഗ്രിപ്പ്.

എംഡബ്ലിയുസി-യില്‍ അവതരിപ്പിക്കപ്പെട്ട മികച്ച ഡിവൈസുകള്‍...!

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സറില്‍ 512എംബി റാം കൊണ്ടാണ് വാച്ച് ശാക്തീകരിച്ചിരിക്കുന്നത്. 4ജിബി മെമ്മറിയാണ് വാച്ചിന് നല്‍കിയിരിക്കുന്നത്.

എംഡബ്ലിയുസി-യില്‍ അവതരിപ്പിക്കപ്പെട്ട മികച്ച ഡിവൈസുകള്‍...!

സ്മാര്‍ട്ട്‌വാച്ച് ആയും ഫിറ്റ്‌നസ് ബാന്‍ഡായും ഉപയോഗിക്കാവുന്ന ഡിവൈസാണ് ഇത്.

എംഡബ്ലിയുസി-യില്‍ അവതരിപ്പിക്കപ്പെട്ട മികച്ച ഡിവൈസുകള്‍...!

ഹുവായി-യുടെ വയര്‍ലെസ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റാണ് ടോക്ക്ബാന്‍ഡ് എന്‍1.

എംഡബ്ലിയുസി-യില്‍ അവതരിപ്പിക്കപ്പെട്ട മികച്ച ഡിവൈസുകള്‍...!

ഹുവായിയുടെ ഫോണ്‍ ചെയ്യാവുന്ന ടാബ്ലറ്റ് 2ജിബി റാം/ 16ജിബി പതിപ്പിലും, 3ജിബി റാം/ 32ജിബി പതിപ്പിലും വില്‍പ്പനയ്ക്ക് എത്തും.

എംഡബ്ലിയുസി-യില്‍ അവതരിപ്പിക്കപ്പെട്ട മികച്ച ഡിവൈസുകള്‍...!

വിന്‍ഡോസ് ഫോണ്‍ 8.1-ല്‍ പ്രവര്‍ത്തിക്കുന്ന ഏസറിന്റെ എന്‍ട്രി-ലെവല്‍ ഹാന്‍ഡ്‌സെറ്റാണ് ലിക്വിഡ് എം220.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
MWC 2015: Round up of Devices Launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot