എം.ഡബ്ല്യു.സി: സോണി ഇതുവരെ ലോഞ്ച് ചെയ്ത ഉത്പന്നങ്ങള്‍

Posted By:

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് ഔദ്യോഗികമായി ഇന്നാണ് സ്‌പെയിനിലെ ബാര്‍സലോണയില്‍ ആരംഭിച്ചത്. ഇതിനോടകം നോകിയയും സാംസങ്ങും ലെനോവയും ഉള്‍പ്പെടെ നിരവധി കമ്പനികള്‍ അവരുടെ പുതിയ ഉത്പന്നങ്ങള്‍ ലോഞ്ച് ചെയ്യുകയുണ്ടായി. ഇതില്‍ എടുത്തുപറയേണ്ടത് സോണിയാണ്.

രണ്ട് സ്മാര്‍ട്‌ഫോണും ഒരു ടാബ്ലറ്റും ഒരു റിസ്റ്റ്ബാന്‍ഡുമാണ് ഇതുവരെയായി മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സോണി പുറത്തിറക്കിയത്. ഇടത്തരം ശ്രേണിയില്‍ പെട്ട സോണി എക്‌സ്പീരിയ M2, സോണി എക്‌സ്പീരിയ Z2 എന്നീ സ്മാര്‍ട്‌ഫോണുകളും ലോകത്തെ ഏറ്റവും കനം കുറഞ്ഞ ടാബ്ലറ്റ് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന എക്‌സ്പീരിയ ടാബ്ലറ്റ് Z2 വും സോണി സ്മാര്‍ട്ബാന്‍ഡുമാണ് ഈ ഉത്പന്നങ്ങള്‍.

ഇവ ഓരോന്നും അടുത്തറിയാന്‍ താഴെകൊടുത്തിരിക്കുന്ന സ്ലൈഡറുകള്‍ കാണുക.

എം.ഡബ്ല്യു.സി: സോണി ഇതുവരെ ലോഞ്ച് ചെയ്ത ഉത്പന്നങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot