നിങ്ങളുടെ ഐഫോണ്‍ ചാര്‍ജ് ആകുന്നില്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍....!

Written By:

നിങ്ങളുടെ ഐഫോണ്‍ ചാര്‍ജ് ആകുന്നില്ല. ഇത്തരം അവസരങ്ങളില്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ തല പുകഞ്ഞ് ആലോചിക്കാറുണ്ടോ?

3,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

ഐഫോണിന്റെ ബാറ്ററി മാറ്റി ഇടുന്നതിന് മുന്‍പായി താഴെ പറയുന്ന ടിപ്‌സ് ആന്‍ഡ് ട്രിക്കുകള്‍ കൂടി പരിശോധിക്കാന്‍ ശ്രമിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഐഫോണ്‍ ചാര്‍ജ് ആകുന്നില്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍....!

ഐഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് ചെറിയ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ നല്ലതാണ്, പ്രത്യേകിച്ച് നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ആകുന്നില്ല തുടങ്ങിയ പരാതികള്‍.

നിങ്ങളുടെ ഐഫോണ്‍ ചാര്‍ജ് ആകുന്നില്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍....!

നിങ്ങള്‍ ഉപയോഗിക്കുന്ന യുഎസ്ബി കേബിള്‍ ഒരു പക്ഷെ പൊട്ടിയതാകാം, അതുകൊണ്ട് മറ്റൊരു യുഎസ്ബി കേബിള്‍ ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

നിങ്ങളുടെ ഐഫോണ്‍ ചാര്‍ജ് ആകുന്നില്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍....!

നിങ്ങളുടെ ഐഫോണ്‍ ചാര്‍ജ് ആകുന്നില്ലെങ്കില്‍ മറ്റൊരു വാള്‍ ചാര്‍ജര്‍ പവര്‍ അഡാപ്റ്റര്‍ ഉപയോഗിക്കുക.

നിങ്ങളുടെ ഐഫോണ്‍ ചാര്‍ജ് ആകുന്നില്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍....!

മറ്റൊരു യുഎസ്ബി പോര്‍ട്ടില്‍ നിങ്ങളുടെ ഫോണ്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് നിലവിലെ യുഎസ്ബി പോര്‍ട്ട് കേടായത് ആണോ എന്ന് അറിയുന്നതിന് ഉപകരിക്കുന്നതാണ്.

നിങ്ങളുടെ ഐഫോണ്‍ ചാര്‍ജ് ആകുന്നില്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍....!

ചില കീബോര്‍ഡുകളില്‍ നല്‍കിയിരിക്കുന്ന യുഎസ്ബി പോര്‍ട്ടുകള്‍ക്ക് ഐഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ ഊര്‍ജം വലിച്ചെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇത്തരം യുഎസ്ബികള്‍ ഉപയോഗിക്കാതിരിക്കുക.

നിങ്ങളുടെ ഐഫോണ്‍ ചാര്‍ജ് ആകുന്നില്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍....!

ഐഫോണിലെ റിക്കവറി മോഡില്‍ പോകുന്നത് കൂടുതല്‍ ഗൗരവതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നല്ലതാണ്.

നിങ്ങളുടെ ഐഫോണ്‍ ചാര്‍ജ് ആകുന്നില്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍....!

ഐഫോണിന്റെ ലൈറ്റ്‌നിങ് കണക്ടറും യുഎസ്ബി കേബിളുമായി നിങ്ങളുടെ പോക്കറ്റിലോ പഴ്‌സിലോ ഉളള ലിന്റ് അമര്‍ന്നിരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.

നിങ്ങളുടെ ഐഫോണ്‍ ചാര്‍ജ് ആകുന്നില്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍....!

ഇത് ഒന്നും ഫലിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ഫോണിന്റെ ബാറ്ററി ചീത്തയായതാകും. ഇങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ക്ക് കമ്പനിയുമായി ബന്ധപ്പെട്ട് പുതിയ ബാറ്ററി വാങ്ങാവുന്നതാണ്, പക്ഷെ ഇതിന് ആപ്പിള്‍ നിങ്ങളുടെ കൈയില്‍ നിന്ന് പൈസ ഈടാക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
My iPhone Won't Charge. What Do I Do?
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot