ഏറ്റവും കൂടുതല്‍ പണം ലാഭിക്കാനുളള എളുപ്പ വഴി: മൈ എയര്‍ടെല്‍ ആപ്...!

ഇത് 'മൈ എയര്‍ടെല്‍' ആപ് കൊണ്ട് പണം ലാഭിക്കാനുളള സമയമാണ്. ക്യാഷ്ബാക്ക് ഓഫറുകള്‍ മുതല്‍ ടോക്ക് ടൈം ഗുണങ്ങളും അധിക ഡാറ്റയും അടക്കം ഒരു പ്രീപെയ്ഡ് എയര്‍ടെല്‍ ഉപയോക്താവിന് അറിയേണ്ടതെല്ലാം ഇതിലുണ്ട്.

നിങ്ങളുടെ ഫോണിലൂടെ എല്ലാ എയര്‍ടെല്‍ സേവനങ്ങളും കൈകാര്യം ചെയ്യുന്നതിനുളള ലളിതമായ മാര്‍ഗമാണ് മൈ എയര്‍ടെല്‍ ആപ്. കൂടുതല്‍ വിശദാംശങ്ങള്‍ സ്ലൈഡറില്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും കൂടുതല്‍ പണം ലാഭിക്കാനുളള എളുപ്പ വഴി: മൈ എയര്‍ടെല്‍ ആപ്...!

എയര്‍ടെല്ലിന്റെ ഫ്ളാഗ്ഷിപ്പ് സേവനങ്ങള്‍ മൊബൈല്‍, ഫിക്‌സ്ഡ് ലൈന്‍, ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളില്‍ കണ്ടെത്താനും, ഉപയോഗിക്കാനും, കൈകാര്യം ചെയ്യാനും ഉപയോക്താക്കളെ എളുപ്പത്തില്‍ സഹായിക്കുന്ന സൗജന്യ ആപാണ് മൈ എയര്‍ടെല്‍.

ഏറ്റവും കൂടുതല്‍ പണം ലാഭിക്കാനുളള എളുപ്പ വഴി: മൈ എയര്‍ടെല്‍ ആപ്...!

ഏത് എയര്‍ടെല്‍ സേവനവും റീചാര്‍ജ് ചെയ്യുന്നതിനും ബില്‍ അടയ്ക്കുന്നതിനും ഈ ആപ് സഹായകരമാണ്, കൂടാതെ ഒരുപിടി മൂന്നാം കക്ഷി കമ്പനികളില്‍ നിന്നും ‘Airtel Surprises' കൂപ്പണുകള്‍ ലഭിക്കുന്നതിനും സഹായകരമാണ്. ഭക്ഷണം, ഷോപ്പിങ്, വിനോദം തുടങ്ങിയ വ്യത്യസ്ത വിഭാഗത്തില്‍ പെടുന്നവയാണ് ഈ മൂന്നാം കക്ഷി കമ്പനികള്‍.

ഉദാഹരണത്തിന്, എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി ഏറ്റവും മികച്ച ഡീലുകള്‍ ലഭ്യമാക്കാനായി പ്രശസ്ത ബ്രാന്‍ഡുകളായ പിവിആര്‍ സിനിമാസ്, കഫെ കോഫി ഡേ, ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍.ഇന്‍, ഇബേ.ഇന്‍, മിന്ത്രാ.കോം, ആര്‍ക്കൈവ്‌സ് ആന്‍ഡ് വിഎല്‍സി എന്നിവരുമായി എയര്‍ടെല്‍ ധാരണയിലെത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ പണം ലാഭിക്കാനുളള എളുപ്പ വഴി: മൈ എയര്‍ടെല്‍ ആപ്...!

ആപിന്റെ ഹോം സ്‌ക്രീനില്‍ ഇടയ്ക്കിടെ ചെയ്യേണ്ട ജോലികള്‍ ഉപയോക്താക്കളെ ക്രമീകരിക്കാന്‍ സഹായിക്കുന്ന സവിശേഷതയാണ് ‘I Want To'. ഉദാഹരണത്തിന് ബില്‍ പേമെന്‍്‌റുകള്‍, റീചാര്‍ജ്, ബൈ പാക്കുകള്‍, ഒരു പ്രോഗ്രാം റെക്കോര്‍ഡ് ചെയ്യുക, ഗെയിമുകള്‍ ഓര്‍ഡര്‍ ചെയ്യുക, ബാലന്‍സ് കാണുക, ഉപയോഗിച്ച ഡാറ്റാ അറിയുക, റീചാര്‍ജ് ഹിസ്റ്ററി പരിശോധിക്കുക തുടങ്ങിയവയുടെ ഷോര്‍ട്ട്കട്ടുകള്‍ നിങ്ങള്‍ക്ക് സൃഷ്ടിക്കാവുന്നതാണ്.

ഏറ്റവും കൂടുതല്‍ പണം ലാഭിക്കാനുളള എളുപ്പ വഴി: മൈ എയര്‍ടെല്‍ ആപ്...!

മൈ എയര്‍ടെല്‍ ആപ് വിന്‍ഡോ അവരുടെ ഹാന്‍ഡ്‌സെറ്റുകളില്‍ വെറുതെ കുലുക്കുന്നത് കൊണ്ട് മാത്രം ഉപയോക്താക്കള്‍ക്ക് ടോക്ക് ടൈം ക്യാഷ് ബാക്ക്, ഫുള്‍ ടോക്ക് ടൈം റീചാര്‍ജുകള്‍, ഇന്റര്‍നെറ്റ് പാക്കുകളില്‍ ഉളള സൗജന്യ ജിബികള്‍ തുടങ്ങിയ മികച്ച എയര്‍ടെല്‍ പ്രീപെയ്ഡ് ഡീലുകള്‍ ലഭ്യമാകുന്നതാണ്. നിങ്ങളുടെ ഡിജിറ്റല്‍ അനുഭവം ആസ്വാദ്യകരമാക്കാന്‍ സഹായിക്കുന്ന മനോഹരമായ സവിശേഷതയാണ് Shake-the-phone. ഈ സവിശേഷത നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമായിട്ടുളളത്, ഐഒഎസ് ഡിവൈസുകളില്‍ താമസിയാതെ തന്നെ എത്തുന്നതാണ്.

ഏറ്റവും കൂടുതല്‍ പണം ലാഭിക്കാനുളള എളുപ്പ വഴി: മൈ എയര്‍ടെല്‍ ആപ്...!

നൂറ് ശതമാനം സുരക്ഷിതമാണ് ഈ ആപ്. എയര്‍ടെല്ലിന്റെ പേമെന്റ് സ്റ്റാക്ക് ഇപ്പോള്‍ നിങ്ങളുടെ ക്രഡിറ്റ് വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുളള സവിശേഷന നല്‍കുന്നു, ഇത് പിസിഐ-ഡിഎസ്എസ് അംഗീകൃതമാണ്. എയര്‍ടെല്ലിന്റെ എല്ലാ സേവനങ്ങളിലൂടെയും വേഗത്തിലും, സുരക്ഷിതമായും കടന്ന് പോകാനുളള സ്വാതന്ത്ര്യം ഇത് ഉപയോക്താവിന് നല്‍കുന്നു.

ഏറ്റവും കൂടുതല്‍ പണം ലാഭിക്കാനുളള എളുപ്പ വഴി: മൈ എയര്‍ടെല്‍ ആപ്...!

ആപിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

ഏറ്റവും കൂടുതല്‍ പണം ലാഭിക്കാനുളള എളുപ്പ വഴി: മൈ എയര്‍ടെല്‍ ആപ്...!

മറ്റൊരു വീഡിയോ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
myAirtel App: Easiest Way to Manage all Airtel services and Save a Lot of Money.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot