ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

By Sutheesh
|

ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയയുടെ കുതിപ്പ് അവിശ്വസനീയമാണ്. കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരും, അല്ലാത്തവരും എന്ന രണ്ട് സമൂഹത്തെ സൃഷ്ടിക്കാന്‍ ഈ സാമൂഹ്യ മാധ്യമത്തിന് സാധിച്ചു.

വാട്ട്‌സ്ആപില്‍ ബള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത് എങ്ങനെ....!

അതേ സമയം ഫേസ്ബുക്കിനെക്കുറിച്ച് പല അബദ്ധ ധാരണകളും പ്രചരിക്കുന്നുണ്ട്. അവയേതെന്ന് പരിശോധിക്കുകയാണ് ഇവിടെ.

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഫേസ്ബുക്കിലുളള താല്‍പ്പര്യം നഷ്ടപ്പെട്ടുവെന്നും ഫേസ്ബുക്ക് അടച്ചു പൂട്ടാന്‍ പോകുകയാണെന്നുമുളള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

നിങ്ങളുടെ സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ ടൈംലൈന്‍ കാണാന്‍ സാധിക്കുമെന്ന ധാരണകള്‍ അടിസ്ഥാനമില്ലാത്തതാണ്.

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അവരുടെ ടൈംലൈനില്‍ നിങ്ങള്‍ നോക്കിയെന്ന് അറിയാന്‍ സാധിക്കുമെന്ന പ്രചരണം തീര്‍ത്തും തെറ്റാണ്.

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്ക് സൗജന്യമാണെന്ന ധാരണ തെറ്റാണ്. നിങ്ങളെ സംബന്ധിച്ചും, നിങ്ങളുടെ ബന്ധങ്ങളെ സംബന്ധിച്ചും ഫേസ്ബുക്ക് കൂടുതല്‍ മനസ്സിലാക്കുന്നതിന് അനുസരിച്ച് അത്തരത്തിലുളള പരസ്യങ്ങള്‍ കൂടുതലായി നിങ്ങളുടെ wall-ല്‍ ഫേസ്ബുക്ക് ഇടുന്നതാണ്.

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്ക് നിങ്ങളുടെ സമയം കളയുന്നു എന്നത് ശരിയല്ല. നിങ്ങളുടെ പഴയ സുഹൃത്തുക്കളുമായും, വിദേശങ്ങളില്‍ താമസിക്കുന്ന സുഹൃത്തുക്കളുമായും ഇടപഴകാന്‍ ഫേസ്ബുക്ക് അവസരം ഒരുക്കുന്നു.

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

കുട്ടികള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നില്ല എന്ന വാദം ശരിയല്ല. 25 വയസ്സിന് താഴെയുളള ധാരാളം പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കാണാന്‍ സാധിക്കുമെന്ന ധാരണ ശരിയല്ല.

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്ക് എല്ലാ കാലത്തും ഉണ്ടാകും എന്ന ധാരണ ശരിയല്ല. ഗൂഗിള്‍+, ട്വിറ്റര്‍, സ്‌നാപ്ചാറ്റ് തുടങ്ങിയ മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോള്‍ തന്നെ ഉളളതിനാല്‍, ഫേസ്ബുക്ക് കാലാകാലങ്ങളില്‍ പരിഷ്‌ക്കരണങ്ങള്‍ നടത്തിയില്ലെങ്കില്‍ പിന്തളളപ്പെടാനുളള സാധ്യതയുണ്ട്.

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്കില്‍ പബ്ലിക്കായി ഒരു പാര്‍ട്ടിക്ക് ക്ഷണം നല്‍കിയാല്‍ 10,000 ആളുകള്‍ എത്തുമെന്ന ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍, അത് തെറ്റാണ്.

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്കിനെക്കുറിച്ചുളള അബദ്ധ ധാരണകള്‍ ഇതാ...!

ഫേസ്ബുക്ക് സ്വകാര്യമാണെന്ന ധാരണ തെറ്റാണ്. നിങ്ങള്‍ പ്രൈവസി സെറ്റിങ്‌സില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെങ്കില്‍, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നതാണ്.

Best Mobiles in India

Read more about:
English summary
Myths About Facebook.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X