Just In
- 15 hrs ago ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- 17 hrs ago നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- 19 hrs ago കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- 21 hrs ago മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
Don't Miss
- News കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കടലാക്രമണത്തിനും സാധ്യത, ജാഗ്രതപാലിക്കുക
- Movies 'നിങ്ങളുടെ കംഫർട്ടിന് ജീവിക്കാൻ പറ്റിയ ഇടമല്ല ഹൗസ്, ഞാൻ എന്തിന് നിങ്ങളെ എയിം ചെയ്യണം?'; ക്ഷുഭിതനായി മോഹൻലാൽ
- Sports IPL 2024: റിഷഭിന് ഫിറ്റ്നസില്ല! കളിക്കുന്നത് പരിക്ക് മറച്ചുവെച്ചോ? ലോകകപ്പിലെടുത്താല് ദുരന്തമാവും
- Lifestyle ഹൃദയാഘാതത്തിന്റെ നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം, എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമല്ല
- Automobiles ഡാഷ്ക്യാം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ, എൻട്രി ലെവൽ മോഡലുമായി സേഫ് ക്യാം
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!
നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ എങ്ങനെയാണ് ചാര്‍ജ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങള്‍ പല ടിപ്സുകളും കേട്ടിട്ടുണ്ടാവും. ഈ നിയമങ്ങളില്‍ ചിലത് സത്യമാണെങ്കിലും, മറ്റ് ചിലവയ്ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല.
വാട്ട്സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!
ഇത്തരത്തിലുളള അവാസ്തമായ ഒരുപിടി സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ് മത്തുകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.
തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!
വാസ്തവത്തില്‍ ആഴത്തിലുളള റീചാര്‍ജിങ് ഫോണ്‍ ബാറ്ററികളെ അസ്ഥിരമാക്കുകയാണ് ചെയ്യുന്നത്.
തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!
20%-ല്‍ കുറവിലേക്ക് നിങ്ങളുടെ ഫോണിന്റെ ബാറ്ററി പോകുന്നത് നല്ലതല്ല എന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്.
തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!
വാസ്തവത്തില്‍ ഇതിന്റെ വിപരീതമാണ് ശരി.
തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!
ബാറ്ററിയുടെ ജീവിതം നീണ്ട് നില്ക്കാന് വാസ്തവത്തില്‍ ആഴ്ചയിലൊരിക്കലെങ്കിലും സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്.
തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!
ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യപ്പെട്ടാല്‍, സ്മാര്‍ട്ട്ഫോണ്‍ ചാര്ജറില് നിന്ന് ബാറ്ററിയെ വേര്‍പ്പെടുത്തുകയും ബാറ്ററി ഉപയോഗിക്കപ്പെടാതിരിക്കുകയും ആണ് ചെയ്യുന്നത്.
തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!
എന്നാല്‍ ഫോണ്‍ 40%-നും 80%-നും ഇടയില്‍ ചാര്‍ജിങിന് വയ്ക്കുന്നതാണ് അത്യുത്തമം.
തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!
നിങ്ങള്‍ മൂന്നാം കക്ഷി ചാര്‍ജറുകള്‍ അല്ല ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ചാര്‍ജ് ചെയ്യുന്ന സമയത്തും ഫോണ്‍ ഉപയോഗിക്കാവുന്നതാണ്.
തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!
ചാര്‍ജ് ചെയ്യുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പൊട്ടിത്തെറിച്ചു എന്ന വാര്‍ത്തകള്‍ പിന്നീട് വ്യക്തമാക്കുന്നത് അവര്‍ ഉപയോഗിച്ചിരുന്നത് മൂന്നാം കക്ഷി ചാര്‍ജറുകള്‍ ആയിരുന്നു എന്നതാണ്.
തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!
തീരെ നിലവാരമില്ലാത്ത ചാര്‍ജറുകളാണ് നിങ്ങളുടെ ബാറ്ററിയും സ്മാര്‍ട്ട്ഫോണും കേടാക്കുന്നത്.
തീര്‍ത്തും നുണയായ 5 സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ് മിത്തുകള്‍...!
ബെല്‍ക്കിന്‍, കെഎംഎസ് തുടങ്ങിയ ബ്രാന്‍ഡ് അല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു കേടും സംഭവിക്കുന്നതല്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470