16.8 മില്ല്യണ്‍ കളര്‍ ഓപ്ഷനുകളുളള ഗെയിമ്മിംഗ് മൗസ് ഇതാ....!

നിങ്ങള്‍ പിസിയില്‍ ഗെയിം കളിക്കുന്നതില്‍ അതീവ തല്‍പ്പരനാണെങ്കില്‍ റേസറിന്റെ പുതിയ മൗസ് നിങ്ങളെ ഉദ്ദേശിച്ചുളളതാണ്. ഗെയിമ്മിംഗ് ആക്‌സസറികള്‍ ഉണ്ടാക്കുന്നതില്‍ ലോകത്തെ തന്നെ മികച്ച കമ്പനികളില്‍ ഒന്നാണ് റേസര്‍. റേസര്‍ പുതിയതായി വിപണിയില്‍ എത്തിച്ചിരിക്കുന്നത് നാഗാ എപിക് ക്രോമാ എന്ന മൗസാണ്, ഇതില്‍ 16.8 മില്ല്യണ്‍ കളര്‍ ഓപ്ഷനുകളാണ് നല്‍കിയിരിക്കുന്നത്.

ഇതില്‍ കൊടുത്തിരിക്കുന്ന സ്‌ക്രോള്‍, സൈഡ് ബട്ടനുകള്‍ എന്നിവയില്‍ വ്യത്യസ്ത തരത്തിലുളള നിറങ്ങളാണ് വരുന്നത്. താഴെ കൊടുത്തിരിക്കുന്ന സ്ലൈഡില്‍ നിങ്ങള്‍ക്ക് മൗസിന്റെ വശങ്ങളിലായി കുറച്ച് ന്യൂമറിക്ക് ബട്ടണുകളും നല്‍കിയിട്ടുളളതായി കാണാവുന്നതാണ്. മൗസിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതില്‍ കൊടുത്തിരിക്കുന്ന ലൈറ്റിംഗ് മെക്കാനിസമാണ്. ഇത് രാത്രി കൂടി ഉപയോക്താവിന് ഗെയിമ്മിന്റെ മികച്ച അനുഭവം നല്‍കുന്നു.

റേസര്‍ നാഗാ എപിക് ക്രോമാ മൗസില്‍ നല്‍കിയിരിക്കുന്ന സവിശേഷതകള്‍

1- മൗസില്‍ 19 പ്രോഗ്രാം ബട്ടണുകളാണ് കൊടുത്തിരിക്കുന്നത്
2- 12 മെക്കാനിക്കല്‍ ബട്ടണുകളും നല്‍കിയിരിക്കുന്നു
3- 4ജി ലേസര്‍ സെന്‍സര്‍
4- 200 പെര്‍ ഇഞ്ച് സ്പീഡ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

16.8 മില്ല്യണ്‍ കളര്‍ ഓപ്ഷനുകളുളള ഗെയിമ്മിംഗ് മൗസ് ഇതാ....!

2

16.8 മില്ല്യണ്‍ കളര്‍ ഓപ്ഷനുകളുളള ഗെയിമ്മിംഗ് മൗസ് ഇതാ....!

3

16.8 മില്ല്യണ്‍ കളര്‍ ഓപ്ഷനുകളുളള ഗെയിമ്മിംഗ് മൗസ് ഇതാ....!

4

16.8 മില്ല്യണ്‍ കളര്‍ ഓപ്ഷനുകളുളള ഗെയിമ്മിംഗ് മൗസ് ഇതാ....!

5

16.8 മില്ല്യണ്‍ കളര്‍ ഓപ്ഷനുകളുളള ഗെയിമ്മിംഗ് മൗസ് ഇതാ....!

6

16.8 മില്ല്യണ്‍ കളര്‍ ഓപ്ഷനുകളുളള ഗെയിമ്മിംഗ് മൗസ് ഇതാ....!

7

16.8 മില്ല്യണ്‍ കളര്‍ ഓപ്ഷനുകളുളള ഗെയിമ്മിംഗ് മൗസ് ഇതാ....!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot