ചന്ദ്രനിലോട്ട് മനുഷ്യരെ അയക്കും, ഇത്തവണ അവർ അവിടെ തങ്ങും: നാസ ചീഫ്

|

നാഷണൽ എയ്‌റോനോട്ടിക് ആൻഡ് സ്പേസ് അഡ്‌മിനിസ്‌ട്രേഷന്റെ അഡ്‌മിനിസ്ട്രേറ്ററായ ജിം ബ്രിഡന്സ്റ്റൈൻ കഴിഞ്ഞയാഴ്ച്ച 'ഓസി' എന്ന വെബ്‌സൈറ്റിൽ ഒരു ആർട്ടിക്കിൾ പ്രസിദ്ധികരിച്ചിരുന്നു. അതിൽ അദ്ദേഹം ധീരമായ ഒരു പ്രസ്താവന നടത്തി, ഇനി സ്പേസ് ഏജൻസി ചന്ദ്രനിലോട്ട് പോവുകയാണെങ്കിൽ, അവിടെ താങ്ങുന്നത് നല്ലതിന് വേണ്ടിയായിരിക്കും.

 
ചന്ദ്രനിലോട്ട് മനുഷ്യരെ അയക്കും, ഇത്തവണ അവർ അവിടെ തങ്ങും: നാസ ചീഫ്

"ഉപരിതലത്തിൽ കൂടുതൽ സ്ഥലങ്ങൾ പര്യവേക്ഷണം നടത്താൻ നൂതന സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉപയോഗിച്ച് ചന്ദ്രനെ സമീപിക്കും", ജിം ബ്രിഡന്സ്റ്റൈൻ പറഞ്ഞു. " ഇത്തവണ, ചന്ദ്രനിലോട്ട് പോവുകയാണെങ്കിൽ അത് അവിടെ തങ്ങാൻ വേണ്ടിയായിരിക്കും".

ഭയപ്പെടേണ്ടതില്ല ! എസ്.ബി.ഐ കോണ്ടാക്ട് ലെസ് കാര്‍ഡ് സുരക്ഷിതം തന്നെഭയപ്പെടേണ്ടതില്ല ! എസ്.ബി.ഐ കോണ്ടാക്ട് ലെസ് കാര്‍ഡ് സുരക്ഷിതം തന്നെ

ചന്ദ്രനിൽ കോളനി

ചന്ദ്രനിൽ കോളനി

ലൂണാർ ഗേറ്റ്വേയുടെ വെളിപ്പെടുത്തിയ പദ്ധതികൾക്കായി ബ്രിഡന്സ്റ്റൈന്റെ പ്രസ്താവനകൾ പ്രതിധ്വനിക്കുകയായിരുന്നു, ഇത് ഏതാണ്ട് ചന്ദ്രനെ ഭ്രമണം ചെയ്യുന്ന രണ്ടാമത്തെ സ്പേസ് സ്റ്റേഷൻ പോലെയായിരുന്നു. നമ്മൾ ഇത് പണിയുമ്പോൾ, ആദ്യത്തെ പുനരുപയോഗ യോഗ്യമായ മൂൺ ലാൻഡർ സംവിധാനമായിരുന്നു.

ലൂണാർ ദൃശ്യം

ലൂണാർ ദൃശ്യം

ഇത്തരത്തിൽ, നാസയ്ക്ക് ചന്ദ്രനിൽ ഒരു കേന്ദ്രം നിർമിക്കാൻ സാധിക്കും, ഗവേഷണത്തിനാവശ്യമായ വസ്തുക്കൾ സംഭരിക്കുന്നതിനും, അതിനേക്കാളുപരി, നമ്മുടെ സൗരയുഥത്തിലേക്ക് നീളുന്ന ദീർഘദൂര യാത്രകൾക്കായി ബഹിരാകാശ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനുമുള്ള ഒരു ഉപാധി കൂടിയാണ് ഇത്.

ഭൂമി

ഭൂമി

ഇതിനായി, സ്വകാര്യ സ്പേസ് ഫ്ലൈറ്റ് സംരംഭങ്ങൾ ഇതിന്റെ വിജയത്തിന് തികച്ചും അനുയോജ്യമാണെന്ന് ബ്രിഡൻസ്റ്റൈൻ മനസ്സിലാക്കി. ഒമ്പത് വിവിധ അമേരിക്കൻ സ്പേസ് ഏജൻസികളുമായി നിലവിൽ കയ്യൊപ്പിലാണെന്ന് നാസ പറഞ്ഞു.

നാസ ചീഫ്: ജിം ബ്രിഡന്സ്റ്റൈൻ
 

നാസ ചീഫ്: ജിം ബ്രിഡന്സ്റ്റൈൻ

"അടുത്ത പത്ത് വർഷത്തിനുള്ളിൽ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന്", ബ്രിഡൻസ്റ്റൈൻ വ്യക്തമാക്കി. നമ്മുടെ തലമുറയിൽ ഒരുപക്ഷെ പൂർത്തിയാകാവുന്ന ഒരു പ്രൊജക്റ്റ് ആയിരിക്കും ഇത്.

Best Mobiles in India

Read more about:
English summary
It will serve as a crewed outpost with the first ever reusable lunar lander system. That way NASA can build an outpost on the Moon where they can mine for resources and, more importantly, refuel ships after Earth launches for longer trips out into our solar system.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X