ചരിത്രത്തിൽ ഇടം നേടി രണ്ട് വനിതകൾ ബഹിരാകാശ യാത്രയ്ക്ക് തുടക്കം കുറിക്കുന്നു

|

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 29 ന് വനിതകളായ ആസ്ട്രോ മയോക്ലൈൻ, ക്രിസ്റ്റീൻ കോച്ച് എന്നിവർ നാസയുടെ ആദ്യത്തെ വനിതാ ബഹിരാകാശ യാത്രക്കാരായി മാറുകയാണ്. 'ഫീമെയ്ൽ സ്പേസ്‌വോൾക്' ചരിത്രത്തിൽ പുതിയൊരു ഈട് സൃഷ്ട്ടിക്കുകയാണ് ഈ രണ്ട് വനിതകൾ. ചരിത്രത്തിൽ ഇടം നേടുവാനായി പോകുന്നതാണ് ഈ സംഭവം. വനിതകൾ മാത്രമായാണ് ഈ പുതിയ ബഹിരാകാശയാത്രയിൽ പങ്കെടുക്കുന്നതിനായി പോകുന്നത്.

ചരിത്രത്തിൽ ഇടം നേടി രണ്ട് വനിതകൾ ബഹിരാകാശ യാത്രയ്ക്ക് തുടക്കം

 

കനേഡിയൻ സ്പേസ് ഏജൻസിയിലെ എയർലൈൻസ് എൻജിനീയറായ ക്രിസ്റ്റൻ ഫാസ്കോൾ ഫ്ളൈറ്റ് കൺട്രോൾ ടീമിന്റെ ഭാഗമാവുകയും ചെയ്തു. മാർച്ച് ഒന്നിന് ഈ ആവേശകരമായ നിമിഷം ട്വിറ്റർ വഴി പ്രഖ്യാപ്പിച്ചിരുന്നു.

ലോകത്തിലെ പണക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പുതിയ ഇന്ത്യക്കാരെ പരിചയപ്പെടാം

നാസ

നാസ

ഈ ട്വീറ്റ് ആയിരക്കണക്കിന് ലൈക്കുകൾ നേടുകയും, കൂടാതെ പിന്തുണയുള്ള സന്ദേശങ്ങൾ മറ്റുള്ള വനിതകൾ ട്വിറ്റർ വഴി അയക്കുകയും ചെയ്യ്തു. "വനിതകൾ മാത്രമായി നയിക്കുന്ന ആദ്യത്തെ ബഹിരാകാശ യാത്രായാണ് !" ഒരു വനിതാ ട്വീറ്റ് ചെയ്തു.

അന്നാ മെക്ക്ലെയിൻ

അന്നാ മെക്ക്ലെയിൻ

വാഷിംഗ്ടൺ, സ്പോകൈൻ, അമേരിക്കയിലെ ഒരു മുതിർന്ന യു.എസ് ആർമി ഏവിയേറ്ററായ മക്ക്ലൈൻ, വെസ്റ്റ് പോയിന്റിൽ നിന്നും മെക്കാനിക്കൽ / എയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. കൂടാതെ ഇംഗ്ലണ്ടിൽ നിന്നും രണ്ടു മാസ്റ്റേഴ്സ് ബിരുദങ്ങളും നേടി.

 ക്രിസ്റ്റിന.എച്ച്.കോച്ച്

ക്രിസ്റ്റിന.എച്ച്.കോച്ച്

നാസ റിപ്പോർട്ട് പ്രകാരം, സൈന്യത്തിൽ ലെഫ്റ്റനന്റ് കേണൽ പദവി നേടിയ മക്ലൈൻ നേരത്തേ 2,000 മണിക്കൂറുകളോളം 20 വ്യത്യസ്ത വിമാനങ്ങൾ പറത്തിയിട്ടുണ്ട്. 2013-ൽ നാസയിൽ ചേർന്നു, തുടർന്ന് ഡിസംബറിൽ ഐ.എസ്.എസിൽ ചേർന്നു.

ബഹിരാകാശ യാത്ര
 

ബഹിരാകാശ യാത്ര

കോച്ച്, കോളേജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങും ഫിസിക്സും പഠിച്ചു, നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടി. 2013-ൽ നാസയിൽ ചേർന്ന കോച്ചിന് നാസയുടെ ബഹിരാകാശ ശാസ്ത്രം ഉപകരണ വികസനത്തിലും വിദൂര ശാസ്ത്രം മണ്ഡല മേഖലയിലും വിപുലമായ അറിവുണ്ടായിരുന്നു.

സോയൂസ് എം.എസ്-12

സോയൂസ് എം.എസ്-12

ഇദ്ദേഹം തന്റെ കരിയറിൽ നേരത്തെ, അമേരിക്കയിലെ സമോവയിലെ സ്റ്റേഷൻ ചീഫായിഎൻ.ഓ.എയിൽ ജോലി ചെയ്തിരുന്നു. ഈ വനിത ഐ.എസ്.എസിൽ ആയിരിക്കുമ്പോൾ, കൊച്ച് ഒരു ഫ്ലൈറ്റ് എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. മാർച്ച് 14-ന് സോയൂസ് എം.എസ്-12 നൊപ്പം ബഹിരാകാശയാത്രയ്ക്ക് തുടക്കം കുറിക്കും.

വാലെന്റിന ട്രെഷ്‌കോവ

വാലെന്റിന ട്രെഷ്‌കോവ

ബഹിരാകാശത്ത് ചരിത്രമുണ്ടാക്കിയ സ്ത്രീകളുടെ ഏറ്റവും അടുത്ത ഉദാഹരണങ്ങളാണ് മക്ക്ലൈനും കൊച്ചും. 1963-ൽ വൊട്ടാക്കിന്റെ 6 വിക്ഷേപണവാഹനം പറത്തിയിരുന്നത് റഷ്യകാരിയായ കോസ്മോനോറ്റ് വാലെന്റിന ട്രെഷ്‌കോവയാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
As part of Expedition 59, NASA astronauts Anne McClain and Christina Koch will carry out the spacewalk on March 29. They'll be supported on the ground by Canadian Space Agency flight controller Kristen Facciol, who will be on the console at NASA's Johnson Space Center in Houston.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X