Home
News

നാഷണല്‍ ജ്യോഗ്രഫിക് ഫോട്ടോഗ്രഫി മത്സരം; കാണാം കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങള്‍

By Bijesh

25-മാത് നാഷണല്‍ ജ്യോഗ്രഫിക് ഫോട്ടോ കോണ്‍ടസ്റ്റിലെ വിജയികളെ അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി. നാഷണല്‍ ജ്യോഗ്രഫിക് ട്രാവല്‍ മാഗസിന്‍ സംഘടിപ്പിച്ച മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15,500 എന്‍ട്രികളാണ് ലഭിച്ചത്.

വികസിത രാജ്യങ്ങളില്‍ നിന്നും വികസ്വര രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി ഫോട്ടോഗ്രാഫര്‍ പങ്കെടുത്ത മത്സരത്തില്‍ നികോള സ്‌മെര്‍ണിക് ആണ് ജേതാവായത്. ന്യൂസിലാന്‍ഡില്‍ നിന്ന് യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രത്തിനായിരുന്നു ഒന്നാം സ്ഥാനം.

നിക്കോളയുടെയും അവസാന റൗണ്ടിലെത്തിയ മറ്റ് എട്ടുപേരുടെയും ചിത്രങ്ങളാണ് ചുവടെ കൊടുക്കുന്നത്.

വായിക്കുക: HP ഇങ്ക്‌ജെറ്റ് പ്രിന്റര്‍ എന്തുകൊണ്ട് മികച്ചതാകുന്നു

{photo-feature}

നാഷണല്‍ ജ്യോഗ്രഫിക് ഫോട്ടോഗ്രഫി മത്സരം വിജയികള്‍

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X