TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
എന്.സി.ഇ.ആര്.ടി ടെക്സ്റ്റ് ബുക്കുകള് സൗജന്യമായി ഡൗണ്ലോഡ് ചെയ്യാം!!!
എന്.സി.ഇ.ആര്.ടി(സി.ബി.എസ്.ഇ) വിദ്യാര്ഥികള് ഇനി ടെക്സ്റ്റ് ബുക് വാങ്ങുന്നതിനെ കുറിച്ചോ താങ്ങി നടക്കുന്നതിനെ കുറിച്ചോ ആലോചിച്ച് വിഷമിക്കണ്ട. സ്മാര്ട്ഫോണോ ടാബ്ലറ്റോ ഉണ്ടെങ്കില് എവിടെയിരുന്നും നിങ്ങള്ക്ക് പഠിക്കാം.
എന്.സി.ഇ.ആര്.ടി ടെക്സ്റ്റ് ബുക് എന്ന ആപ്ലിക്കേഷനാണ് ഇത് സാധ്യമാക്കുന്നത്. സി.ബി.എസ്.ഇ വിദ്യാര്ഥികളുടെ ഒന്നുമുതല് 12 വരെ ക്ലാസുകളിലേക്കുള്ള ടെക്സ്റ്റ് ബുക്കുകള് സൗജന്യമായി ഡൗണ്ലോഡ് ചെയ്യാന് സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഇത്.
സ്മാര്ട്ഫോണ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
ആന്ഡോയ്ഡ് ഫോണുകളിലും ടാബ്ലറ്റുകളിലും ഈ ആപ്ലിക്കേഷന് ലഭ്യമാവും. ഇത് എന്.സി.ഇ.ആര്.ടി വെബ്സൈറ്റില് നിന്ന് നേരിട്ട് ഡൗന്ലോഡ് ചെയ്യുന്നതിനാല് മറ്റ് നിയമപ്രശ്നങ്ങളും ഇതിനില്ല.
എവിടെയിരുന്നും എപ്പോഴും ടെക്സ്റ്റ് ബുക് വായിക്കാനും പഠിക്കാനും കഴിയുമെന്നതാണ് ഏറ്റവും വലിയ സൗകര്യം. ബുക്കുകള് ഡൗണ്ലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതും വളരെ സൗകര്യപ്രദമായ രീതിയിലാണെന്നതും ആപ്ലിക്കേഷന്റെ പ്രത്യേകതയാണ്.
ഗാഡ്ജറ്റ് ഫൈന്ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
