ടെക്‌നോളജി ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ...!

Written By:

സാങ്കേതികത മനുഷ്യന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും നിസ്തുലമായ പങ്കാണ് വഹിക്കുന്നത്. എന്നാല്‍ ടെക്‌നോളജി പല കുഴപ്പങ്ങള്‍ക്കും കാരണമാകാറുണ്ട്.

ഫേസ്ബുക്ക് നിങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍...!

ടെക്‌നോളജികൊണ്ടുളള ദോഷ ഫലങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക്‌നോളജി ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ...!

സ്മാര്‍ട്ട്‌ഫോണുകളിലും ഐപോഡുകളിലും കണ്ണ് തുറുപ്പിച്ചിരുന്ന് ഒരു തരം ഒറ്റപ്പെടല്‍ ആധുനിക മനുഷ്യന്‍ അനുഭവിക്കുന്നു.

ടെക്‌നോളജി ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ...!

മറ്റുളളവരുമായി മുഖത്തോട് മുഖം സംസാരിക്കുന്നത് അപൂര്‍വമായി വരുന്നതിനാല്‍, ആളുകളുടെ ശരീര ഭാഷയും മറ്റ് സാമൂഹ്യ സൂചനകളും മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നു.

ടെക്‌നോളജി ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ...!

വീഡിയോ ഗെയിമുകളിലും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നതിലും സമയം ചിലവിടുന്നതിനാല്‍ ശരീരം അനങ്ങാതെ അമ്മിതവണ്ണം ഉണ്ടാകുന്നു.

ടെക്‌നോളജി ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ...!

മനുഷ്യരുമായുളള ബന്ധം കുറവാകുന്നതും, ചൂട് കൂടുന്നതും, വ്യായാമം ചെയ്യാതിരിക്കുന്നതും ഡിപ്രഷന് കാരണമാകുന്നു.

ടെക്‌നോളജി ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ...!

ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് രാത്രി വൈകി ഇരിക്കുന്നത് മോശം ഉറക്ക ശീലത്തിന് കാരണമാകുന്നു.

ടെക്‌നോളജി ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ...!

ഇ-മാലിന്യങ്ങള്‍ ശരിയായി നിര്‍മാര്‍ജനം ചെയ്യാത്തത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു.

ടെക്‌നോളജി ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ...!

വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കുട്ടികളില്‍ വഴക്കാളി സ്വഭാവം ഉണ്ടാക്കുന്നു.

ടെക്‌നോളജി ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ...!

പല വ്യക്തിഗത വിവരങ്ങളും ഓണ്‍ലൈനില്‍ നല്‍കപ്പെടുന്നതിനാല്‍ മനുഷ്യന്റെ സ്വകാര്യതയ്ക്ക് നഷ്ടം സംഭവിക്കുന്നു.

ടെക്‌നോളജി ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ...!

കളള പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നവരുടെ ചതിയില്‍ അകപ്പെടാന്‍ ഓണ്‍ലൈനില്‍ വളരെ എളുപ്പമാണ്.

ടെക്‌നോളജി ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ...!

ഓണ്‍ലൈനില്‍ ഭൂരിഭാഗം സമയവും ചിലവഴിക്കുമ്പോള്‍, യഥാര്‍ത്ഥ ലോകവുമായുളള ബന്ധം വിട്ടു പോകാന്‍ സാധ്യത ഏറെയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Negative Effects of Technology.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot