നെല്‍സണ്‍ മണ്ഡേലയുടെ നിര്യാണം; ട്വിറ്ററില്‍ ഉന്നതരുടെ അനുശോചന പ്രവാഹം

Posted By:

ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിന് അന്ത്യം കുറിച്ച, രാഷ്ട്രപിതാവ് നെല്‍സണ്‍ മണ്ഡേലയുടെ നിര്യാണത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ അനുശോചന പ്രവാഹം. ഇന്ത്യയിലേയും വിദേശത്തേയും രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ ഉന്നതരെല്ലാം തന്നെ മണ്ഡേലയുടെ നിര്യാണത്തില്‍ അതിയായ ദുഃഖം പ്രകടിപ്പിച്ചു.

ഇന്ത്യന്‍ പ്രധാന മന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ @PMOIndia -ലൂടെ ഇങ്ങനെ ട്വീറ്റ് ചെയ്ത സന്ദേശത്തില്‍ ' നെല്‍സണ്‍ മണ്ഡേല തികഞ്ഞ ഒരു ഗാന്ധിവാദി ആയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദക്ഷിണാഫ്രക്കയിലെ ജനങ്ങള്‍ക്കുള്ള അത്രയും ദുഃഖം ഇന്ത്യക്കാര്‍ക്കുമുണ്ട്' എന്നാണ് പറഞ്ഞത്.

പ്രധാന മന്ത്രിയെ കുടാതെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, അമിതാഭ് ബച്ചന്‍, രത്തന്‍ ടാറ്റ തുടങ്ങി നിരവധി പ്രമുഖരും ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. ആ ട്വീറ്റുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Dr. Manmohan Singh

@PMOIndia

 

 

Narendra Modi

@narendramodi

 

 

Ratan N. Tata

@RNTata2000

 

 

Amitabh Bachan

@SrBachan

 

 

Pele

@Pele

 

 

Usain St. Leo Bolt

@usainbolt

 

Barack Obama

@BarackObama

 

 

Mike Tyson

@Mike Tyson

 

 

Rihanna

@rihanna

 

Bill Gates

@BillGates

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot