നെല്‍സണ്‍ മണ്ടേലയുടെ ഇതുവരെ കാണാത്ത ചിത്രങ്ങള്‍

Posted By:

ദക്ഷിണാഫ്രിക്കയുടെ രാഷ്ട്ര പിതാവും വര്‍ണ വിവേചനത്തിനെതിരെ പോരാടിയ നേതാവുമായ നെല്‍സണ്‍ മണ്ടേല കഴിഞ്ഞ ദിവസം ലോകത്തോട് വിടപറഞ്ഞു. അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരത്തിന്റെ ഭാഗമായി മൂന്നു പതിറ്റാണ്ടിനടുത്ത് ജയില്‍വാസമനുഭവിച്ച അദ്ദേഹം തികഞ്ഞ ഗാന്ധിയനും കൂടിയായിരുന്നു.

ഇനി അദ്ദേഹം ഓര്‍മകളില്‍ മാത്രമാണ് ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ഇതുവരെ കാണാത്ത ഒരുപാട് ജീവിത മുഹൂര്‍ത്തങ്ങള്‍ വിവരിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മണ്ടേലയുടെ കുടുംബം പുറത്തുവിടുകയുണ്ടായി. കൂടാതെ ബരാക് ഒബാമയുള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ട്വിറ്ററിലൂടെയും അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. ആ ചിത്രങ്ങളിലൂടെ ഗിസ്‌ബോട് നെല്‍സണ്‍ മണ്ടേലയ്ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നു.

നെല്‍സണ്‍ മണ്ടേലയുടെ ഇതുവരെ കാണാത്ത ചിത്രങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot