ഇന്ന് ഈ ആൻഡ്രോയിഡ് ടി.വിയുടെ വില വെറും 4,999 രൂപ മാത്രം

|

സ്മാർട്ട് ടി.വികളാണ് ഇപ്പോൾ വിനോദം സൃഷ്ട്ടിക്കുന്നതിന് മുന്നിൽ, ഒട്ടനവധി ചാനലുകളാണ് ഇന്ന് നിലവിൽ ഉള്ളത്. വിനോദമുള്ളവാക്കുന്ന ഒട്ടനവധി പരിപാടികളും മറ്റും ഇന്ന് ലഭ്യമാണ്. അതുകൊണ്ട് തന്നെ ഉപയോക്താക്കളുടെ ആവശ്യാനുസരണ പ്രകാരമാണ് ടി.വി കമ്പനികൾ സ്മാർട്ട് ടി.വികൾ വിപണിയിൽ ഇറക്കിയത്. സ്മാർട്ട് ടി.വികളുടെ വില നിയന്ത്രിതമാക്കിയാണ് ചില ടി.വി കമ്പനികൾ ഉപയോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ സ്മാർട്ട് ടി.വികൾ വിപണിയിൽ ഇറക്കുന്നത്.

 
ഇന്ന് ഈ ആൻഡ്രോയിഡ് ടി.വിയുടെ വില വെറും 4,999 രൂപ മാത്രം

രാജ്യത്ത് സ്മാർട്ട് ടി.വിയുടെ വിപണനം നിയന്ത്രിക്കുവാനായി ഈ ഇന്ത്യൻ ബ്രാൻഡും തയ്യാറാകുന്നു. കൈയിൽ ഒതുങ്ങുന്ന വിലയ്ക്കുള്ള പുതിയ സ്മാർട്ട് ആൻഡ്രോയിഡ് എൽ.ഇ.ഡി ടി.വിയുടെ അവതരണത്തിനായി കമ്പനി മാധ്യമങ്ങളെ ക്ഷണിച്ചു.

സാമി ഇൻഫോമാറ്റിക്സ് പ്രൈവറ്റ് ജനുവരി 30 ന് ഇന്ത്യയിൽ 32 ഇഞ്ച് സ്മാർട് എൽ.ഇ.ഡി. ടിവി പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. 11:30 AM ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഈ പുതിയ സ്മാർട്ട് ആൻഡ്രോയിഡ് എൽ.ഇ.ഡി ടി.വി അവതരിപ്പിക്കും. രസകരമായ ഒരു കാര്യം എന്നത് ഈ സ്മാർട്ട് ആൻഡ്രോയ്ഡ് ടിവിയുടെ വില വെറും 4,999 രൂപയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്യനയം തിരുത്തി ഗൂഗിള്‍ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്യനയം തിരുത്തി ഗൂഗിള്‍

ഈ പുതിയ സ്മാർട്ട് ആൻഡ്രോയിഡ് എൽ.ഇ.ഡി ടി.വി തടസമില്ലാത്ത കണക്റ്റിവിറ്റിയിലും സ്ക്രീൻ മിററിംഗിലും ഇൻ-ബിൽഡ് വൈ-ഫൈ പോലുള്ള സവിശേഷതകൾക്കൊപ്പം എത്തിയിരിക്കുന്നു. എച്ച്.ഡി റിസല്യൂഷനിലാണ് ഈ പുതിയ ആൻഡ്രോയിഡ് ടി.വി എത്തുന്നത്. ഇത്ര വിലക്കുറവുള്ള ഈ സ്മാർട്ട് ടി.വി ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്ട്ടിക്കുമെന്നുറപ്പ്. ഇന്ത്യൻ നിർമ്മിതമാണ് ഈ പുതിയ 32 ഇഞ്ച് സ്മാർട് എൽ.ഇ.ഡി. ടിവി.

ഞങ്ങൾ നാളെ സമാരംഭിക്കുന്ന ചടങ്ങിൽ പങ്കെടുക്കും, കൂടാതെ ഈ സ്മാർട്ട് ആൻഡ്രോയിഡ് ടിവിയുടെ മറ്റ് സവിശേഷതകളുമായി നിങ്ങളെ വൈകാതെ അറിയിക്കാം. ഈ സ്മാർട്ട് ടിവിയുടെ വില 5,000 രൂപയിൽ കുറവാണ് എന്നത് വാസ്തവമാണ്. ഈ സ്മാർട്ട് ടി.വി വിപണിയിൽ വൻ കോളിളക്കം സൃഷ്ടിക്കുമെന്നുറപ്പ്.

Best Mobiles in India

Read more about:
English summary
Samy Informatics Pvt. Ltd. is all set to launch a 32-inch smart Android LED TV in India on January 30. The launch event is slated to happen in New Delhi at 11:30 AM. The interesting aspect is that this smart Android TV will be priced at Rs. 4,999 making it the cheapest one in the market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X