സ്ത്രീകളുടെ സുരക്ഷയ്ക്കായി 'സിമാന്‍' എത്തി...!

Written By:

സിമാന്‍ എന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായുളള പുതിയ ആപ് അവതരിപ്പിച്ചു. സ്ത്രീകള്‍ക്ക് 24X7 സേവനം ഈ ആപ് വഴി ലഭിക്കുന്നതാണ്.

സ്ത്രീകള്‍ അപകടത്തിലാകുമ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്റെ പവര്‍ ബട്ടണ്‍ 5 തവണ അമര്‍ത്തി പിടിക്കുമ്പോള്‍ 5 സെക്കന്റുകൊണ്ട് ഈ ആപ് പ്രവര്‍ത്തനനിരതമാകും. ഉടന്‍ തന്നെ അപകടത്തില്‍ ബന്ധപ്പെടേണ്ടവര്‍ക്ക് അപ് അലര്‍ട്ടുകള്‍ അയയ്ക്കുന്നതാണ്. അപകടത്തില്‍ പെട്ട് കഴിഞ്ഞാല്‍ ആപ് അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.

സ്ത്രീകളുടെ സുരക്ഷയ്ക്കായി 'സിമാന്‍' എത്തി...!

സിക്കോണ്‍ ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റംസാണ് ആപിന്റെ നിര്‍മ്മാതാക്കള്‍.

Read more about:
English summary
New app 'Ziman' for women's safety launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot