ആപ്പിള്‍ ടിവി ബോക്‌സ് ഒക്ടോബറില്‍ എത്തുമോ...!

Written By:

ആപ്പിള്‍ ടിവി രംഗത്തേക്ക് കാലെടുത്ത് ഉറപ്പിക്കുമോ? ഇതു ശരി വയ്ക്കുന്ന രീതിയില്‍ ആപ്പിള്‍ ടിവി ഒക്ടോബറില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

സ്റ്റീവ് ജോബ്‌സിന്റെ നിയമങ്ങളെ ആപ്പിള്‍ കാറ്റില്‍ പറത്തിയ 5 വഴികള്‍...!

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

പഠന വൈകല്ല്യത്തെ മറി കടന്ന് വന്‍ വിജയം കരസ്ഥമാക്കിയ ടെക്ക് സാരഥികള്‍....!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ടിവി

ആപ്പിള്‍ സിരി, ആപ് സ്റ്റോര്‍ എന്നിവ പുതിയ ടിവി ബോക്‌സിന്റെ പ്രത്യേകതകളായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

ആപ്പിള്‍ ടിവി

ഗെയിമിങിന് പ്രാധാന്യം നല്‍കുന്ന ടിവി ബോക്‌സായിരിക്കും ആപ്പിള്‍ അവതരിപ്പിക്കുക എന്ന് പ്രതീക്ഷിക്കുന്നു.

 

ആപ്പിള്‍ ടിവി

ഗെയിമിങിന് ഊന്നല്‍ നല്‍കാനായി മോഷന്‍ കണ്‍ട്രോളിങ് റിമോട്ട് ടിവി ബോക്‌സില്‍ ഉണ്ടാകുമെന്ന് ചില ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ആപ്പിള്‍ ടിവി

അമേരിക്കയില്‍ 199 ഡോളറായിരിക്കും ആപ്പിള്‍ ടിവിയുടെ വില.

 

ആപ്പിള്‍ ടിവി

അതേസമയം ചില നെറ്റ്‌വര്‍ക്ക് കമ്പനികള്‍ നിലവില്‍ അമേരിക്കയില്‍ 79 ഡോളറിന് ടിവി ബോക്‌സ് നല്‍കുന്നുണ്ട്.

 

ആപ്പിള്‍ ടിവി

ഈ സാഹചര്യത്തില്‍ ഇരട്ടിയിലധികം വിലയ്ക്ക് ആപ്പിള്‍ ടിവി ബോക്‌സ് ഇറക്കിയാല്‍ വിജയിക്കാനുളള സാധ്യതയെക്കുറിച്ചുളള സംശയങ്ങള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
New Apple TV release date and price: streaming box and games console will launch in October.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot