സ്റ്റീവ് ജോബ്‌സിന്റെ മാനുഷിക മുഖം തുറന്ന് കാണിക്കുന്ന പുസ്തകം എത്തി...!

Written By:

സ്റ്റീവ് ജോബ്‌സിന്റെ പ്രതിഛായ തിരുത്തിക്കുറിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്. പിടിവാശിക്കാരനും, കൂടെ ജോലി ചെയ്യുന്നവരെ കണക്കറ്റ് ശകാരിക്കുന്നവനുമായ സ്റ്റീവ് ജോബ്‌സിനെയല്ല നിങ്ങള്‍ക്ക് ഈ പുസ്തകത്തില്‍ കാണാന്‍ സാധിക്കുക.

ബ്രന്റ് ഷ്‌ലന്‍ഡറും, റിക്ക് ടെറ്റ്സ്ലിയും ചേര്‍ന്ന് എഴുതിയ 'Becoming Steve Jobs' എന്ന പുസ്തകത്തില്‍ സ്റ്റീവ് ജോബ്‌സിലെ മനുഷ്യത്വം തുളമ്പുന്ന മുഖമാണ് പ്രദര്‍ശിപ്പിക്കുന്നത്. ജോബ്‌സ് വിജയം കൈവരിച്ച തുടങ്ങിയ സമയങ്ങളില്‍, അദ്ദേഹത്തിന്റെ കടുത്ത മുഖത്തിന് അയവ് വന്നപ്പോള്‍ കൂടെ ഉണ്ടായിരുന്നവരുടെ വിശദമായ അഭിമുഖങ്ങള്‍ക്ക് വിധേയമാക്കിയാണ് ഈ പുസ്തകം രൂപപ്പെടുത്തിയിട്ടുളളത്.

ഇന്ത്യയില്‍ നിര്‍മ്മിച്ച മികച്ച ആപുകള്‍ ഇതാ...!

ഈ അവസരത്തില്‍ സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ച ഏറ്റവും പ്രധാന ഡിവൈസുകളില്‍ ഒന്നായ മാക്കിന്‍ടോഷിന്റെ വിവിധ ഭാവങ്ങള്‍ അടയാളപ്പെടുത്താനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റീവ് ജോബ്‌സിന്റെ മാനുഷിക മുഖം തുറന്ന് കാണിക്കുന്ന പുസ്തകം എത്തി...!

ജനുവരി 24, 1984-ല്‍ ആണ് സ്റ്റീവ് ജോബ്‌സ് ആദ്യ മാക്കിന്‍ടോഷ് കമ്പ്യൂട്ടര്‍ അവതരിപ്പിക്കുന്നത്.

സ്റ്റീവ് ജോബ്‌സിന്റെ മാനുഷിക മുഖം തുറന്ന് കാണിക്കുന്ന പുസ്തകം എത്തി...!

1984-ല്‍ ഈ ഡിവൈസ് എത്തുമ്പോള്‍ ഇതിന്റെ മെമ്മറി 128കെ മാത്രമായിരുന്നു.

സ്റ്റീവ് ജോബ്‌സിന്റെ മാനുഷിക മുഖം തുറന്ന് കാണിക്കുന്ന പുസ്തകം എത്തി...!

മാക്ക് മെഷിനുകളുടെ രണ്ടാം തരംഗത്തിന് തുടക്കമിട്ട മാക്കിന്‍ടോഷ് IIസിഐ സെപ്റ്റംബര്‍ 20, 1989-ല്‍ ആണ് ഇറങ്ങുന്നത്.

സ്റ്റീവ് ജോബ്‌സിന്റെ മാനുഷിക മുഖം തുറന്ന് കാണിക്കുന്ന പുസ്തകം എത്തി...!

ആപ്പിളിന്റെ ആദ്യ കളര്‍ കമ്പ്യൂട്ടറായ മാക്കിന്‍ടോഷ് കളര്‍ ക്ലാസിക്ക് II 1993-ല്‍ വിപണിയിലെത്തി.

സ്റ്റീവ് ജോബ്‌സിന്റെ മാനുഷിക മുഖം തുറന്ന് കാണിക്കുന്ന പുസ്തകം എത്തി...!

ടെലിവിഷനേയും, കമ്പ്യൂട്ടറിനേയും സമന്വയിപ്പിച്ച ആപ്പിളിന്റെ ഉല്‍പ്പന്നമായ മാക്കിന്‍ടോഷ് ടിവി 1993-ല്‍ വിപണിയിലെത്തിയെങ്കിലും, 1994 ഫെബ്രുവരിയില്‍ കമ്പനി ഇതിന്റെ ഉല്‍പ്പാദനം നിര്‍ത്തി.

സ്റ്റീവ് ജോബ്‌സിന്റെ മാനുഷിക മുഖം തുറന്ന് കാണിക്കുന്ന പുസ്തകം എത്തി...!

ഐബിഎം, മോട്ടറോള എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ പവര്‍ പിസി പ്രൊസസ്സര്‍ ആദ്യമായി ഉപയോഗിച്ച മാക്ക് മെഷിനായ പവര്‍ മാക്കിന്‍ടോഷ് 6100 1994-ല്‍ വിപണിയിലെത്തി.

സ്റ്റീവ് ജോബ്‌സിന്റെ മാനുഷിക മുഖം തുറന്ന് കാണിക്കുന്ന പുസ്തകം എത്തി...!

1996-ല്‍ ആപ്പിള്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തില്‍ ഇറക്കിയ മാക്കിന്‍ടോഷ് $7,495 രൂപയ്ക്കാണ് വിറ്റത്.

സ്റ്റീവ് ജോബ്‌സിന്റെ മാനുഷിക മുഖം തുറന്ന് കാണിക്കുന്ന പുസ്തകം എത്തി...!

നീലയും വെളളയും ചേര്‍ന്ന പതിപ്പായ പവര്‍ മാക്കിന്‍ടോഷ് ജി3 1999-ല്‍ ഇറങ്ങി.

സ്റ്റീവ് ജോബ്‌സിന്റെ മാനുഷിക മുഖം തുറന്ന് കാണിക്കുന്ന പുസ്തകം എത്തി...!

ആപ്പിളിന്റെ ഏറ്റവും മോശം ഉല്‍പ്പന്നമെന്ന് അറിയപ്പെട്ട ഫ്ളവര്‍ പവര്‍ ഐമാക്കായിരുന്നു തുടര്‍ന്ന് എത്തിയത്.

സ്റ്റീവ് ജോബ്‌സിന്റെ മാനുഷിക മുഖം തുറന്ന് കാണിക്കുന്ന പുസ്തകം എത്തി...!

സാന്‍ഫ്രാന്‍സിസ്‌കോ-യില്‍ 1999-ല്‍ പവര്‍ മാക്ക് ജി4 കമ്പ്യൂട്ടര്‍ സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ചു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
New book softens image of Apple's Steve Jobs.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot