ഈ ചിത്രങ്ങള്‍ കണ്ടാല്‍ കണ്ണുതള്ളും...

Posted By:

സോഷ്യല്‍ മീഡിയകളിലെ ചിരിക്കാഴ്ചകള്‍ക്ക് അവസാനമില്ല. നമുക്ക് ചുറ്റുമുള്ള രസകരവും വിചിത്രമായതുമായ നിരവധി സംഭവങ്ങള്‍ ദിവസവും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട് ഇതിലൂടെ...

അത്തരത്തിലുള്ള ഇതുവരെ കാണാത്ത കുറെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കിടിലന്‍

റഷ്യയില്‍ പോസ്റ്റ് ഓഫീസിലും മദ്യം കിട്ടുമെന്നാണ് പറയുന്നത്.. ശരിയാണോ എന്തോ...

കുട്ടികള്‍ക്കുള്ള ട്രെയിനാണോ

തൊഴില്‍ പീഡനം

കാര്യമായി കാണുന്നുണ്ടല്ലോ.. വല്ലതും മനസിലാവുമോ...

സെലോടാപ്പുകൊണ്ട് ചുമരിലൊട്ടിച്ചു

നാട്ടിലിറങ്ങിയ മുതല

ഷെല്‍ഫിനുള്ളില്‍ ഒളിച്ചിരുന്നതാണോ

കിടിലന്‍

പരിസ്ഥിതിക്ക് കോട്ടംതട്ടാതെയുള്ള നിര്‍മാണം

ബുദ്ധികൊള്ളാം

ഇങ്ങനെയും ഒരു യാത്ര

ഇതെങ്ങനെ സംഭവിച്ചു

എന്തു പറയാനാ...

ഓരോരുത്തരുടെ യോഗം

കടലാമയാണോ

പാവപ്പെട്ടവന്റെ സ്വിമ്മിംഗ് പൂള്‍

തകര്‍ത്തു

കൊള്ളാം

കാറു കത്തുമ്പോള്‍ സെല്‍ഫിയെടുക്കുന്നവര്‍

കൊള്ളാം

അപാര വായതന്നെ

കടലിനടിയിലെ കാഴ്ച

പിരമിഡ് രൂപത്തില്‍ അടുക്കിവച്ച ഓറഞ്ച്‌

ഇതിനൊക്കെ എന്തു പറയാന്‍

ട്രെയിനില്‍ കടുവയെയും കൊണ്ടാണോ യാത്ര

വീണതോ കിടന്നതോ

സൂപ്പര്‍

ഇനി മുഖത്ത് സ്ഥലമില്ലേ.. കണ്ണടവയ്ക്കാന്‍

പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കുമുണ്ട് കാരണങ്ങള്‍

ഇതെങ്ങനെയുണ്ട്‌

കാലില്‍ എല്ലില്ലാത്ത ആളാണെന്നു തോന്നുന്നു

ഇനി അലാറം കേള്‍ക്കാത്തതിന്റെ പേരില്‍ ഉണരാതിരിക്കരുത്‌

താന്‍ മുങ്ങിയാലും ടി.വിക്ക് കുഴപ്പം വരാതിരുന്നാല്‍ മതി

ഇതെന്തു പൂരം

അഭ്യാസം അതിരുകടന്നാല്‍ ഇതുതന്നെ ഗതി

വല്ലാത്ത ഹെയര്‍സ്‌റ്റൈല്‍

ന്യൂ ജനറേഷന്‍ പ്രണയം ഇങ്ങനെ

പണത്തിന് ഒരു വിലയുമില്ലേ..

വല്ലാത്ത തലമുടി തന്നെ

മുതല പിടുത്തം

നമിച്ചു

 

 

ഇങ്ങനെയും മടിയന്‍മാരുണ്ടോ

പുരുഷന്‍മാരുടെ ഗതികേടേ

കലക്കി...

ഇതെങ്ങനെ സാധിക്കുന്നു

ഒറ്റക്കണ്ണന്‍

ഇതെങ്ങനെയുണ്ട്

വല്ലാത്ത കോലം

ഇതെങ്ങനെയുണ്ട്‌

ഇത് ഒറിജിനലോ ഫോട്ടോഷോപോ

ഇതെങ്ങനെയുണ്ട്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot