Just In
- 26 min ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 37 min ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
- 3 hrs ago
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- 16 hrs ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
Don't Miss
- Sports
IND vs AUS: എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും അത് ചെയ്യും! മുന്നൊരുക്കം വെളിപ്പെടുത്തി രോഹിത് ശര്‍മ
- News
യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത, ഭാര്യ മുഖേന നേട്ടങ്ങള്‍ ഉണ്ടാകും, അഭീഷ്ടസിദ്ധി, ഇന്നത്തെ നാൾഫലം
- Lifestyle
ശിവചൈതന്യം ഭൂമിയിലൊഴുകും പുണ്യദിനം; ശിവരാത്രി ശുഭമുഹൂര്‍ത്തം, പൂജാവിധി, ആരാധനാരീതി
- Automobiles
ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട
- Movies
ദാമ്പത്യം തകര്‍ന്നു, സിനിമാ ജീവിതം ഉപേക്ഷിച്ചു; എല്ലാം കാമുകിയ്ക്ക് വേണ്ടി; പ്രണയം പരസ്യമാക്കി ഇമ്രാന് ഖാന്
- Finance
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ; ഇനി നിക്ഷേപകര്‍ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഈ ആഴ്ച ഇന്ത്യയില്‍ ഇറങ്ങിയ ഗാഡ്ജറ്റുകള്‍
ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഏറ്റവും വിപണന സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെയാണ് പ്രമുഖ കമ്പനികളെല്ലാം അവരുടെ ഉത്പന്നങ്ങള്‍ എത്രയും പെട്ടന്നുതന്നെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്.
സാംസങ്ങ് ഗാലക്സി നോട്-3യും സോണി എക്സ്പീരിയ Z1-ഉം ഉള്‍പ്പെടെയുള്ളവ ഇതിന് ഉദാഹരണമാണ്. ഇരു ഫോണുകളും രണ്ടാഴ്ച മുമ്പ് ഐ.എഫ്.എയില്‍ ആണ് ലോഞ്ച് ചെയ്തതെങ്കിലും ഇന്ത്യയില്‍ വില്പനയ്ക്കെത്തിക്കഴിഞ്ഞു.
സ്മാര്‍ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
വിപണിയിലെ മത്സരമാണ് ഇത് സൂചിപ്പിക്കുന്നത്. എന്തായാലും സോണിയും സാംസങ്ങും മാത്രമല്ല, വലുതും ചെറുതുമായ നിരവധി കമ്പനകള്‍ അവരുടെ പുതിയ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നുണ്ട്.
കഴിഞ്ഞയാഴ്ച മാത്രം ഇന്ത്യയില്‍ ലോഞ്ച് ചേയ്ത ഏതാനും ഗാഡ്ജറ്റുകള്‍ ഇവിടെ പരിചയപ്പെടാം.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്സി നോട് 3
സാംസങ്ങിന്റെ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്ഫോണാണ് ഗാലക്സി നോ്ട 3. സോണി എക്സ്പീരിയ Z1, ആപ്പിള്‍ ഐ ഫോണ്‍ 5 എസ്. എന്നിവയുമായാണ് നോട് 3 മത്സരിക്കേണ്ടി വരിക.

സാംസങ്ങ് ഗാലക്സി ഗിയര്‍ സ്മാര്‍ട് വാച്ച്
സാംസങ്ങ് പുറത്തിറക്കിയ ആദ്യ സ്മാര്‍ട്വാച്ചാണ് ഗാലക്സി ഗിയര്‍. ഗാലകസി നോട് 3 ഉള്‍പ്പെടെ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഒ.എസ്. ഉപയോഗിക്കുന്ന സാംസങ്ങ് ഫോണുകളുമായി മാത്രമെ ഗാലക്സി ഗിയര്‍ കണക്റ്റ് ചെയ്യാന്‍ കഴിയു.

സോണി എക്സ്പീരിയ Z1
ഐ.എഫ്.എ. ബെര്‍ലിനില്‍ സോണി അവതരിപ്പിച്ച സ്മാര്‍ട്ഫോണാണ് എക്സ്പീരിയ Z1. സാംസങ്ങ് ഗാലക്സി നോട് 3-യേക്കാള്‍ വില കുറവാണ്. 20.7 എം.പി. കാമറയാണ് എക്സ്പീരിയ Z1-ന്റെ ഏറ്റവും വലിയ സവിശേഷത.

സോണി സ്മാര്‍ട്വാച്ച് 2
നേരത്തെ ഇറക്കിയ സ്മാര്‍ട് വാച്ചിന്റെ പിന്‍ഗാമിയാണ് സോണി സ്മാര്‍ട്വാച്ച് 2. ഏത് ആന്‍ഡ്രോയ്ഡ് ഫോണുമായും ഇത് കണക്റ്റ് ചെയ്യാം.

സെല്‍കോണ്‍ മോണോലിസ ML-5
സെല്കണ് അടുത്തിടെ അവതരിപ്പിച്ച മൂന്ന് സ്മാര്‍ട്ഫോണുകളില്‍ ഒന്നാണ് മോണോലിസ ML-5

സെല്‍കോണ്‍ സ്വിഫ്റ്റ് A112
ഇടത്തരം ശ്രേണിയില്‍ പെട്ട ഫോണാണ് സ്വിഫ്റ്റ് A112

സെല്‍കോണ്‍ കാംപസ് A10
ഇത് സാധാരണക്കാരെ ഉദ്ദേശിച്ചുള്ള സ്മാര്‍ട്ഫോണാണ്.

നോകിയ 114
ഉറുദു ഉള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ സപ്പോര്‍ട് ചെയ്യുന്ന ഫോണാണ് നോകിയ 114

ഐബാള്‍ എഡ്യു-സ്ലൈഡ് ടാബ്ലറ്റ്
10.1 ഇഞ്ച് ഡിസ്പ്ലെയുള്ള ടാബ്ലറ്റ് ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസിലാണ് പ്രവര്‍ത്തിക്കുന്നത്.

ഒളിംപസ് OM-D E-M1 കാമറ
16.3 എം.പി. ലൈവ് MOS സെന്‍സര്‍ സഹിതമാണ് കാമറ ലഭ്യമാവുക.

നിക്കോണ്‍ കൂള്‍പിക്സ് S6600 ഡിജിറ്റല്‍ കാമറ
നിക്കോണ്‍ കൂള്‍പിക്സ് S6600 ഡിജിറ്റല്‍ കാമറ

AOC മോണിറ്റര്‍
AOC ലോഞ്ച് ചെയ്ത ഫുള്‍ HD IPS കമ്പ്യൂട്ടര്‍ മോണിറ്റര്‍ മൊബൈല്‍ ഹൈഡെഫ്നിഷ്യന്‍ ലിങ്ക് ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്നതാണ്. 22 ഇഞ്ച്, 23 ഇഞ്ച്, 27 ഇഞ്ച് എന്നിങ്ങനെ മൂന്ന് അളവിലാണ് സ്ക്രീന്‍ ലഭ്യമാവുക. 22 ഇഞ്ച് മോണിറ്ററിന് 10990 രൂപയും 23 ഇഞ്ചിന് 13590 രുപയും 27 ഇഞ്ചിന് 20490 രൂപയുമാണ് വില.

പോര്‍ട്രോണിക്സ് പോര്‍ടബിള്‍ കാര്‍ ചാര്‍ജര്‍
LED ലൈറ്റ് സഹിതമുള്ള പോര്‍ടബിള്‍ കാര്‍ ചാര്‍ജറാണ് ഇത്.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470