ഒരു ടെക്കിയുടെ പ്രണയസല്ലാപം!!!

Posted By:

ടെക്കികള്‍ എപ്പോഴും മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരാണ്. എന്തും സാങ്കേതികതയുടെ കണ്ണിലൂടെ മാത്രം കാണുന്നവര്‍. നിത്യജീവിതത്തിലെ ദൈനംദിന പ്രവൃത്തികള്‍ക്കുപോലും ഒരു ടെക് ടച്ച് ഉണ്ടാകും. സംസാരത്തില്‍ പോലും ചിലപ്പോള്‍ അത് നിഴലിച്ചേക്കാം.

അതുകൊണ്ടുതന്നെ ടെക്കികളെ ചേര്‍ത്തുവച്ച് ധാരാളം തമാശകളും ഇറങ്ങുന്നുണ്ട്. റെഡിറ്റ് വെബ്‌സൈറ്റില്‍ അടുത്തിടെ ഇത്തരത്തിലൊ മെമി (meme) പ്രത്യക്ഷപ്പെട്ടു. ഒരു ടെക്കി പ്രണയിക്കുമ്പോള്‍ എങ്ങനെയായിരിക്കും സംസാരിക്കുക എന്നതാണ് ഇതില്‍ കാണിക്കുന്നത്.

ഈ തമാശചിത്രങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെ അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഒരു ടെക്കിയുടെ പ്രണയസല്ലാപം!!!

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot