ആപ്പിള്‍ സ്‌പേസ്ഷിപ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്; ചില കാഴ്ചകള്‍

Posted By:

ആപ്പിള്‍ പുതിയ ഹെഡ്ക്വര്‍ട്ടേഴ്‌സ് നിര്‍മിക്കുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആപ്പിള്‍ കാംപസ് 2 എന്നു പേരിട്ടിരിക്കുന്ന ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഏതാനും മാതൃകകള്‍ മുന്‍പ് ഇവിടെതന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കൂപ്പര്‍ട്ടിനോയില്‍ നിര്‍മിക്കുന്ന കാംപസിന്റെ ഏതാനും പുതിയ ചിത്രങ്ങള്‍ അടുത്തിടെ വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. അത് കണ്ടുനോക്കു.

ആപ്പിള്‍ സ്‌പേസ്ഷിപ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്; ചില കാഴ്ചകള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot