ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!

Written By:

സാങ്കേതികത മനുഷ്യ ജീവിതം അനായാസവും എളുപ്പവുമാക്കിയിരിക്കുന്നു. എന്നാല്‍ ടെക്ക്‌നോളജി കൊണ്ട് മനുഷ്യന്‍ ചില കുഴപ്പങ്ങളും നേരിടുന്നുണ്ട്.

ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!

ഇവയേതൊക്കെയെന്ന് പരിശോധിക്കാനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!

ജിപിഎസ് ഉപയോഗിച്ച് വഴി കണ്ടെത്തുന്നത് മനുഷ്യന് ധന നഷ്ടവും പ്രാദേശിക ആളുകളുമായി സംവദിക്കാനുളള അവസരവും നഷ്ടപ്പെടുത്തുന്നു.

ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!

ലൈവ് ടിവി കാണുന്നതിനുളള ആളുകളുടെ താല്‍പ്പര്യം ഈ ഡിവൈസിന്റെ വരവോടെ അസ്തമിച്ചിരിക്കുന്നു.

ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!

കോഫി നിങ്ങള്‍ വായിക്കുന്ന ഡിവൈസില്‍ തുളുമ്പി വീണാല്‍ നിങ്ങള്‍ക്ക് ഒരു പുസ്തകം നഷ്ടപ്പെടുന്നതിന് പകരം, 500 പുസ്തകങ്ങളായിരിക്കും നഷ്ടപ്പെടുക.

ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!

ഇപ്പോള്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് പാട്ട് കേള്‍ക്കാനോ പുറത്ത് കാലാവസ്ഥ എങ്ങനെയാണെന്നോ അറിയാന്‍ സാധിക്കാത്ത അവസ്ഥ ആയിരിക്കുന്നു.

ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!

പുറത്ത് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുക എന്ന പ്രവണത ഓണ്‍ലൈന്‍ ഷോപിങ് എത്തിയതോടെ അസ്ഥമിച്ചു.

ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!

ഈ ഡിവൈസ് എത്തിയതോടെ ക്യൂവില്‍ നിന്ന് യഥാര്‍ത്ഥ മനുഷ്യരുമായി സംസാരിക്കുക അരോജകമായി തുടങ്ങി.

ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!

ഈ ഡിവൈസ് എത്തിയതോടെ കോഫിക്കായി 30 സെക്കന്‍ഡില്‍ കൂടുതല്‍ കാത്ത് നില്‍ക്കുന്നതില്‍ അക്ഷമരാവുന്ന ഒരു സമൂഹം ഉണ്ടാകുന്നു.

ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!

ഈ ഡിവൈസ് എത്തിയതോടെ ആളുകള്‍ കാറില്‍ റേഡിയോ കേക്കുന്നത് ദുശ്ശീലമാക്കിയിരിക്കുന്നു.

ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!

ഒരു പൂര്‍ണ്ണ കാര്‍ബ് ബിയര്‍ കുടിക്കുന്നതിലുളള പശ്ചാത്താപം മറ്റ് എന്തിനേക്കാളും വലുതാണ്.

ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!

ആളുകളുമായി നേരിട്ട് സംസാരിക്കുന്നതിന് പകരം ഇന്ന് എല്ലാവരും ടെക്സ്റ്റ് മെസേജിങ് ആശ്രയിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
New Problems Technology Gave Us.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot