പുറത്തുള്ളതിനേക്കാള്‍ വലുതാണ് മാളത്തില്‍... ഈ സോഷ്യല്‍ മീഡിയയുടെ കാര്യം...
ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന എത്രയോ ചിത്രങ്ങള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. എന്നാല്‍ അതിലും രസകരമായ കുറെ ചിത്രങ്ങളാണ് ഇന്ന് അവതരിപ്പിക്കുന്നത്.
ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ കണ്ടുനോക്കു.

#1
തലയ്ക്കനുസരിച്ചുള്ളതല്ല ഉടല്‍

#2
സ്വന്തം മോണിറ്റര്‍ ആരും കാണാന്‍ പാടില്ല, അന്യന്റേത് കാണുകയും വേണം

#3
വല്ലാത്ത ധൈര്യംതന്നെ

#4
ഭര്‍ത്താക്കന്‍മാരുടെ ഓരോ യോഗം

#5
ക്ലിപ്പില്ലെങ്കില്‍ ബ്രഷ്

#6
വായില്‍ ഈച്ച കയറുമോ

#7
കൊള്ളാം

#8
പഠിക്കുകയാണെങ്കില്‍ ഇങ്ങനെത്തെ പിള്ളേരുള്ള ക്ലാസില്‍ പഠിക്കണം.

#9
ടീച്ചര്‍ ചോദ്യം ചോദിച്ചുകാണും... ഇനി ഉത്തരം പറയണ്ടല്ലോ...

#10
കോണിവച്ചു കയറിയാണോ ഇതില്‍ ഉണക്കാനിടുന്നത്.

#11
ഭാരം അധികമായാല്‍ ഇങ്ങനെയിരിക്കും

#12
ഈ പോക്കു പോയാല്‍ പോസ്റ്റില്‍ ഇടിക്കുമല്ലോ...

#13
ഒരുമാസത്തേക്കുള്ളതായി...

#14
മനുഷ്യക്കടത്താണോ

#15
ഡോറിനെന്തുപറ്റി

#16
ഐഫോണിന്റെ പേരില്‍ ഐസ്‌ക്രീമും

#17
ഇതുകലക്കി

#18
ഇതെങ്ങനെയുണ്ട്

#19
ഡംബല്‍സിനു പകരമായിരിക്കും

#20
ചാടിയാല്‍ പണികിട്ടും

#21
ഈ ഡിസൈന്‍ കിടിലന്‍

#22
മുടിതന്നെയാണോ ഇത്

#23
ഇനിയെങ്ങനെ പുറത്തുകടക്കും

#24
ഇങ്ങനെ ഒരു യാത്ര നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ

#25
രണ്ടാളെയാ അടിച്ചിട്ടിരിക്കുന്നത്

#26
തുഴച്ചില്‍ പരിശീലനം

#27
ഇതിലും നല്ലത് തുണിയഴിച്ചിടുന്നതല്ലേ...

#28
കാലം മായ്ക്കാത്ത സൗഹൃദം

#29
ഇതെങ്ങനെയുണ്ട്

#30
സീറ്റിനടിയില്‍ ആയുധങ്ങള്‍...

#31
സൂപ്പര്‍

#32
ചാടാനുള്ള പുറപ്പാടാണോ

#33
പാവയോ ഒറിജിനലോ

#34
വാവസുരേഷിന്റെ മറ്റൊരു പതിപ്പ്

#35
വെട്ടുന്നത് മുടിയോ തലയോ

#36
കാറുകൊണ്ട് ഇങ്ങനെയും ഉപയോഗമുണ്ട്

#37
ജപ്പാനില്‍ ബ്ലാക്‌ബോഡ് തുടയ്ക്കുന്നതിനു വരെ യന്ത്രസംവിധാനംമുണ്ട്

#38
പോലീസിന് പുല്ലുവില

#39
എങ്ങനെയുണ്ട് ഈ ഹെയര്‍സ്‌റ്റൈല്‍

#40
ലോറിയില്‍ കൊ്ടുപോകാനുള്ള ലഗേജ് ഉണ്ടല്ലോ..

#41
അപാരം

#42
സൂപ്പര്‍

#43
ടയര്‍വണ്ടി

#44
പുരയ്ക്കുമുകളില്‍ വെള്ളമെത്തിയാല്‍ എന്തുചെയ്യും

#45
പെയിന്റിംഗ്

#46
തലതിരിച്ചു വച്ചാണോ വരയ്ക്കുന്നത്

#47
ശരീരത്തിലും ഡിസൈന്‍

#48
ആരാധികമാര്‍

#49
കലാപം

#50
പായലില്‍ കിടന്നാണോ കുളിക്കുന്നത്

#51
ഇതെങ്ങനെയുണ്ട്

#52
നായ അത്ര അപകടകാരിയാണോ

#53
പാവപ്പെട്ടവന്റെ ഫുട്‌ബോള്‍ ഇങ്ങനെ

#54
എങ്ങനെയുണ്ട്


Click it and Unblock the Notifications