ഇങ്ങനെ എന്തെല്ലാം കാണണം ഇനിയും...

Posted By:

ഫേസ്ബുക് ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍ മീഡിയകളിലെ വൈറലായ എത്രയോ ചിത്രങ്ങള്‍ മുന്‍പും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായതും മനസറിഞ്ഞ് ചിരിക്കാന്‍ വകനല്‍കുന്നതുമായ കുറെ ചിത്രങ്ങളാണ് ചുവടെ കൊടുക്കുന്നത്.

പ്രമുഖ ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ നിന്നെടുത്തത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

പെണ്‍പിള്ളേര്‍ക്കാണെങ്കില്‍ ഇതിലപ്പുറവും ചെയ്യും

#2

വീട്ടില്‍ നിന്ന് കൊണ്ടുവന്നതാണോ

#3

ചിത്രത്തെ പോലും വെറുതെവിടില്ല..

#4

ഭര്‍ത്താക്കന്‍മാരുടെ ഓരോ കഷ്ടപ്പാടേ...

#5

ഇതിലേതാ ശരിക്കും വധു

#6

ഇത് ചെയ്തവനെ സമ്മതിക്കണം

#7

പുതിയ തലമുറ ഇങ്ങനെയൊക്കെയാണ്

#8

കിടിലന്‍

#9

അപാരംതന്നെ

#10

മൈക് സ്റ്റാന്‍ഡ് കൊള്ളാം

#11

ജീവിക്കാനുള്ള അഭ്യാസങ്ങള്‍

#12

ഇതുകൊളളാം

#13

ചൂട് കാരണമാവും വെള്ളത്തിലിരുന്ന് ജോലിചെയ്യുന്നത്.

#14

ആരായാലും നോക്കിയില്ലെങ്കിലേ അത്ഭുതമുള്ളു.

#15

സമ്മതിക്കണം

#16

കഷ്ടംതന്നെ

#17

വണ്‍വെ തെറ്റിച്ചു വരുന്നവരാ ഫുട്പാത്തില്‍ നിറയെ

#18

കൊള്ളാം

#19

ഈ സ്‌കൂള്‍ എവിടെയാണാവോ

#20

അഭ്യാസം കൊള്ളാം

#21

പിന്നില്‍ വരുന്നയാളെ കണ്ടില്ല എന്നു തോന്നുന്നു...

#22

ഇത് കലക്കി

#23

കുഴിയില്‍ വീഴുമോ

#24

കൊള്ളാം

#25

ഇനി എങ്ങനെ എഴുന്നേല്‍ക്കും

#26

നായുടെ ബാലന്‍സിംഗ് അപാരം

#27

എന്നാലും കഷ്ടമായി

#28

ഇടിച്ച വണ്ടിക്കു മുന്‍പില്‍ നിന്ന് ഇങ്ങനെയൊരു സെല്‍ഫി എടുത്ത ഇയാളെ സമ്മതിക്കണം

#29

ഇതില്‍ ആരാ അമ്മ

#30

ഈ ഡിസൈന്‍ ഉഗ്രന്‍

#31

ഇതെങ്ങനെയുണ്ട്‌

#32

പൂച്ച ചമ്മന്തിയാവും

#33

വല്ലാത്ത വരവായിപ്പോയി

#34

ഫോട്ടോ ബോംബിംഗ്‌

#35

ഇതിനൊക്കെ സ്ഥലവും സമയവും നോക്കണ്ടെ...

#36

തകര്‍പ്പന്‍ ചിത്രം

#37

ഏതു നാടാണാവോ ഇത്...

#38

സൂപ്പര്‍

#39

ഇതെങ്ങനെ

#40

കിടിലന്‍...

#41

പേടിപ്പിച്ചുകളഞ്ഞല്ലോ...

#42

വിശ്രമം

#43

മനുഷ്യനേക്കാള്‍ വലിപ്പമുണ്ടല്ലോ..

#44

ഈ ഐഡിയ കൊള്ളാം

#45

കൊള്ളാം

#46

ഹ, ഹ, ഹ... കലക്കി

#47

ഇതെന്താ വെള്ളത്തില്‍ സഞ്ചരിക്കുന്ന ജീപ്പാണോ...

#48

കൊള്ളാം

#49

പിസയുടെ ചുവട്ടിലാണ് ഉറക്കംപോലും

#50

കലക്കി

#51

ഛര്‍ദിക്കാനും പ്രത്യേക പാത്രം..

#52

ഒത്തു പിടിച്ചാല്‍

#53

വായില്‍ ഈച്ച കയറുമോ

#54

മക്കളെ നേര്‍വഴിക്ക് നയിക്കേണ്ടവരാണ് അമ്മമാര്‍.. ഇവിടേയോ..

#55

ഫോട്ടോയെടുക്കാനുള്ള പരാക്രമം

#56

ഇതെങ്ങനെയുണ്ട്‌

#57

ഇതെങ്ങനെയുണ്ട്‌

#58

അപാര തടി

#59

എഞ്ചിനീയറും കലാകാരനം

#60

സൂപ്പര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot