ബലൂണിനേക്കാള്‍ മൃദുവായ വെടിയുണ്ടകളെ തടുക്കുന്ന വസ്തു ഇതാ..!

Written By:

ബലൂണിനേക്കാള്‍ മൃദുവായതും എന്നാല്‍ വെടിയുണ്ടകളെ തടയാന്‍ സാധിക്കുന്നതും ആയ വസ്തു വികസിപ്പിച്ചു.

ബലൂണിനേക്കാള്‍ മൃദുവായ വെടിയുണ്ടകളെ തടുക്കുന്ന വസ്തു ഇതാ..!

ഗ്രാഫിന്‍ ട്യൂബുകള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന വസ്തു വികസിപ്പിച്ചിരിക്കുന്നത് ചൈനയിലെ ഷാങ്ഹായിയിലെ ചൈനിസ് അക്കാഡമി ഓഫ് സയന്‍സസിലെ സെറാമിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ടാണ്.

ബലൂണിനേക്കാള്‍ മൃദുവായ വെടിയുണ്ടകളെ തടുക്കുന്ന വസ്തു ഇതാ..!

ഫേസ്ബുക്കിലെ പോസ്റ്റുകള്‍ നോക്കി ഒരാളുടെ സ്വഭാവം മനസ്സിലാക്കൂ...!

രത്‌നത്തിനേക്കാള്‍ കാഠിന്യം അവകാശപ്പെടുന്ന ഈ വസ്തു 6577കിലോ/ ഇഞ്ച് എന്ന തോതില്‍ സമ്മര്‍ദം താങ്ങുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

Read more about:
English summary
New 'super material' could be used in bulletproof vests, military tanks.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot