ഭാവിയിലെ പോലീസ് ഉപയോഗിക്കാന്‍ പോകുന്ന 10 പുത്തന്‍ സങ്കേതങ്ങള്‍...!

Written By:

സമൂഹത്തിലെ ഒരു പ്രധാന ഘടകമാണ് സുരക്ഷാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പോലീസ്. ഗതാഗത കാര്യങ്ങള്‍ മുതല്‍ മയക്കുമരുന്ന് മാഫിയ വരെ നിയന്ത്രിക്കുന്നതിനും, സമൂഹത്തില്‍ സമാധാനം കൊണ്ടു വരുന്നതിനും പോലീസ് സേന സുത്യര്‍ഹമായ പ്രവര്‍ത്തനം ആണ് കാഴ്ചവയ്ക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ കുറ്റമറ്റതാക്കാന്‍ കടന്ന് പോകുന്ന പീഢന മുറകള്‍...!

ശാസ്ത്രം പോലീസിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് സഹായിക്കുന്നതിന്നതില്‍ മുന്നോട്ട് പോകുന്നതെന്നാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഭാവിയിലെ പോലീസ് ഉപയോഗിക്കാന്‍ പോകുന്ന 10 പുത്തന്‍ സങ്കേതങ്ങള്‍...!

ആളുകളുടെ മുഖം ഒരിക്കലും മറന്ന് പോകാത്ത സങ്കേതത്തെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

ഭാവിയിലെ പോലീസ് ഉപയോഗിക്കാന്‍ പോകുന്ന 10 പുത്തന്‍ സങ്കേതങ്ങള്‍...!

കുറ്റകൃത്യങ്ങളെ തടയാനായി റൊബോട്ടുകളുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെയാണ് ഈ ഗണത്തില്‍ പെടുത്തുന്നത്.

ഭാവിയിലെ പോലീസ് ഉപയോഗിക്കാന്‍ പോകുന്ന 10 പുത്തന്‍ സങ്കേതങ്ങള്‍...!

ആത്മഹത്യകളും, വീട്ടില്‍ നടന്ന കൊലപാതകങ്ങളും അന്വേഷിക്കുന്നതില്‍ പ്രധാന പങ്കാണ് ഓട്ടോസ്‌പൈകള്‍ നിര്‍വഹിക്കുന്നത്.

ഭാവിയിലെ പോലീസ് ഉപയോഗിക്കാന്‍ പോകുന്ന 10 പുത്തന്‍ സങ്കേതങ്ങള്‍...!

ഒരു ചിത്രത്തിലെ മനുഷ്യന്റെ കണ്ണിലെ കോര്‍ണിയയില്‍ പ്രതിഫലിക്കുന്ന ആളുകളോ, വസ്തുക്കളോ തിരിച്ചറിയാന്‍ സാധിക്കുന്ന സവിശേഷതയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.

ഭാവിയിലെ പോലീസ് ഉപയോഗിക്കാന്‍ പോകുന്ന 10 പുത്തന്‍ സങ്കേതങ്ങള്‍...!

ഒരു വ്യക്തിയുടെ ഡിഎന്‍എ ഒരു മണിക്കൂറിനുളളില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു ഡിവൈസ് വികസിപ്പിച്ചതായി എല്‍ജിസി ഫോറെന്‍സിക്ക്‌സില്‍ എന്ന കമ്പനി അവകാശപ്പെടുന്നു.

ഭാവിയിലെ പോലീസ് ഉപയോഗിക്കാന്‍ പോകുന്ന 10 പുത്തന്‍ സങ്കേതങ്ങള്‍...!

അസ്ഥികൂടം ഉപയോഗിച്ച് ഒരാളുടെ ശരീരം നിര്‍ണയിക്കാന്‍ സാധിക്കുന്ന 3ഡി-ഐഡി എന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചതായി നോര്‍ത്ത് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അവകാശപ്പെടുന്നു.

ഭാവിയിലെ പോലീസ് ഉപയോഗിക്കാന്‍ പോകുന്ന 10 പുത്തന്‍ സങ്കേതങ്ങള്‍...!

ന്യുയോര്‍ക്കിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനായി രൂപം കൊടുത്ത NYPD2020 എന്ന പദ്ധതിയില്‍ ആധുനിക സാങ്കേതിക ഉപകരണങ്ങളുമായി സജ്ജീകരിച്ച പോലീസ് കാറുകളുടെ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരിക്കുന്നു.

ഭാവിയിലെ പോലീസ് ഉപയോഗിക്കാന്‍ പോകുന്ന 10 പുത്തന്‍ സങ്കേതങ്ങള്‍...!

സിസിടിവി ക്യാമറകള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനായി വെര്‍ജിനിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നിര്‍മിച്ചെടുത്ത ഈ ക്യാമറ ഒരാള്‍ അക്രമാസക്തനാകാന്‍ സാധ്യതയുണ്ടോ എന്ന് പ്രവചിക്കുന്നു.

ഭാവിയിലെ പോലീസ് ഉപയോഗിക്കാന്‍ പോകുന്ന 10 പുത്തന്‍ സങ്കേതങ്ങള്‍...!

വെര്‍ജിനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ചേസ് എന്ന കമ്പനി വികസിപ്പിച്ച ജിപിഎസ് ഡിവൈസ് അതിവേഗതയില്‍ ചലിക്കുന്ന വാഹനത്തില്‍ പതിപ്പിച്ചാല്‍, ആ വാഹനത്തിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ പോലീസിന് എളുപ്പമാകുന്നു.

ഭാവിയിലെ പോലീസ് ഉപയോഗിക്കാന്‍ പോകുന്ന 10 പുത്തന്‍ സങ്കേതങ്ങള്‍...!

മൈക്രോഫോണും, ക്യാമറകളും, കുറ്റാരോപിതന്റെ ആരോഗ്യ നില പിന്തുടരുന്ന സെന്‍സറുകളും ഈ വിലങ്ങിന്റെ സവിശേഷതകളാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
New Technologies That Every Future Cop Will Use.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot