ഇതൊന്നും കണ്ട് ഞെട്ടരുത്... കാണാം, വേറിട്ട ചില കാഴ്ചകള്‍!!!

Posted By:

ഫോട്ടോഷോപ് ഉപയോഗിക്കാന്‍ അറിയുന്നവര്‍ക്ക് ഫോട്ടോകളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. അറിയില്ലെങ്കിലോ... ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാവുക. അത് വ്യക്തമായി അറിയാന്‍ താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ മതി.

അതോടൊപ്പം സോഷ്യല്‍ മീഡിയകളില്‍ കാണുന്ന രസകരമായ കുറെ ചിത്രങ്ങളും ചുവടെ കൊടുക്കുന്നു. കാണുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഇങ്ങനെയൊക്കെ ഫോട്ടോ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാന്‍ അപാര ധൈര്യം തന്നെ വേണം

#2

സംഗതി കിടിലന്‍

#3

പുതിയ ഫാഷന്‍ ആയിരിക്കും

#4

ഇങ്ങനെ വായപൊളിക്കാന്‍ മാത്രം എന്തുണ്ടായി

#5

നടുറോഡിലാ വിശ്രമിക്കുന്നത്... വല്ലാത്ത നാടുതന്നെ

#6

പുരികം സൂപ്പര്‍

#7

എല്ലാ അമ്മമാരും ഇങ്ങനെയാണോ

#8

കമ്പ്യൂട്ടറടക്കം എല്ലാ സൗകര്യങ്ങളും ഉണ്ട് ഈ ടോയ്‌ലറ്റില്‍

#9

തോക്ക് മുറഞ്ഞുപോയതാണോ

#10

കിടിലന്‍

#11

പാമ്പും ഡ്രസ് എടുക്കാന്‍ വന്നതാണോ

#12

വെള്ളത്തില്‍ ഇറങ്ങാതിരിക്കുന്നതാ ബുദ്ധി

#13

3 ഡിയാണോ

#14

എന്തൊരു വായ

#15

കുടിക്കാനുള്ള വെള്ളത്തിലാണോ ഈ ജീവി...

#16

മുറിഞ്ഞുപോയ ഈ പൈപ് കൊണ്ടാണോ പെട്രോള്‍ അടിക്കുന്നത്‌

#17

റഷ്യയില്‍ പോയവര്‍ക്കറിയാം ഇത് സത്യമാണോയെന്ന്‌

#18

പൂച്ചകള്‍ക്കും ഇത്ര ആസ്വാദന ശേഷിയോ

#19

ഇത്രമനോഹരമായി നായക്കുട്ടിയെ ഒരുക്കാന്‍ പറ്റുമോ

#20

മോണോലിസയെ പോലും വെറുതെ വിടില്ല.

#21

ഇങ്ങനെ എന്തെല്ലാം കലാപരിപാടികള്‍

#22

ഇതെന്തു പൂരം

#23

സമ്മതിക്കണം ഇവരെ

#24

ചുമര് വിണ്ടുകീറിയാല്‍ ഇനി സെലോടാപ് ഒട്ടിച്ചാല്‍ മതി...

#25

ഈ ഐഡിയ എങ്ങനെയുണ്ട്‌

#26

ഇതെങ്ങനെ

#27

ഇതെങ്ങനെയുണ്ട്‌

#28

പട്ടാളക്കാര്‍ എല്ലാവരും കൂടി ഷോപ്പിംഗിനിറങ്ങിയതായിരിക്കും

#29

ഉഗ്രന്‍ ഫോട്ടോ

#30

തടി കുറയ്ക്കുന്നത് ഇങ്ങനെയാണ്‌

#31

ഇതെങ്ങനെയുണ്ട്‌

#32

നായുടെ യോഗം

#33

ഇതെങ്ങനെയുണ്ട്‌

#34

പാറയ്ക്കുള്ളിലെ തുരങ്കമായിരിക്കും

#35

അത് കലക്കി

#36

മനോഹരചിത്രം

#37

ഇതെങ്ങനെ സാധിച്ചു

#38

സെല്‍ഫി

#39


ഈ ചിത്രം എങ്ങനെ?

#40

കളി വെള്ളത്തില്‍

#41


ഒരു കുടുംബ ചിത്രം

#42

ഇതെങ്ങനെ സംഭവിച്ചു

ഇത്തരത്തിലുള്ള കൂടുതല്‍ ഫോട്ടോകള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot