വിശ്വസിക്കാനാവാത്ത ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഇതാ...!

Written By:

ബ്ലാക്ക്‌ബെറി ഫോണുകള്‍ ഇറങ്ങുന്നത് അവരുടെ സ്വന്തം ബ്ലാക്ക്‌ബെറി ഒഎസ്സിലാണ്. എന്നാല്‍ ബ്ലാക്ക്‌ബെറി ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ മാത്രമാണ് നമ്മള്‍ ഇതുവരെ കേട്ടിരുന്നത്.

ഒരു ലക്ഷം രൂപ വിലയുളള ബ്ലാക്ക്‌ബെറിയുടെ "അത്യാഢംബര ഫോണ്‍" ഇന്ത്യയില്‍...!

ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ടിന്റെ ഒരു വീഡിയോ അടുത്തിടെ പുറത്ത് വന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

സാംസങ് ഗ്യാലക്‌സി എസ്6 ഫോണുകള്‍ക്ക് 8,000 രൂപ കുറച്ചു...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്ലാക്ക്‌ബെറി

ഫോണ്‍ അവലോകന വിദഗ്ദ്ധന്‍ ഡ്യൂഡ് റോച്ചാണ് ഈ ഫോണ്‍ പരിചയപ്പെടുന്നത്.

 

ബ്ലാക്ക്‌ബെറി

ഇതിനോടകം ഓണ്‍ലൈനില്‍ ഈ വീഡിയോ അവതരിപ്പിച്ചു കഴിഞ്ഞു.

 

ബ്ലാക്ക്‌ബെറി

ആഗസ്റ്റ് 23-നാണ് ഈ വീഡിയോ എത്തുന്നത്.

 

ബ്ലാക്ക്‌ബെറി

ഇതിനോടകം ഓണ്‍ലൈനില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞതായി കണക്കാക്കപ്പെടുന്നു.

 

ബ്ലാക്ക്‌ബെറി

എന്നാല്‍ രസകരമായ വസ്തുത ബ്ലാക്ക്‌ബെറി ഇതുവരെ ഔദ്യോഗികമായി ആന്‍ഡ്രോയിഡ് പരീക്ഷണം നടത്തുന്നതായി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ്.

 

ബ്ലാക്ക്‌ബെറി

അതുകൊണ്ട് തന്നെ ബ്ലാക്ക്‌ബെറി തന്നെയാണോ ഈ ആന്‍ഡ്രോയിഡിലുളള പാസ്‌പോര്‍ട്ട് ഫോണ്‍ പുറത്ത് വിട്ടതെന്ന് വന്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

 

ബ്ലാക്ക്‌ബെറി

ഡ്യൂഡ് റോച്ച് സ്പാനിഷിലാണ് വീഡിയോയില്‍ ഫോണ്‍ അവലോകനം നടത്തുന്നത്.

 

ബ്ലാക്ക്‌ബെറി

ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ച ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയിഡ് ഫോണിനെക്കുറിച്ചുളള വീഡിയോ കൂടെ കൊടുക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
New video shows BlackBerry Passport running Android.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot