Just In
- 1 hr ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 1 hr ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
- 5 hrs ago
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- 17 hrs ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
Don't Miss
- Automobiles
'കുട്ടി ഡ്രൈവര്‍'മാരുടെ മാതാപിതാക്കള്‍ ജാഗ്രതൈ; കാത്തിരിക്കുന്നത് 3 വര്‍ഷം തടവും 25000 രൂപ പിഴയും
- Sports
അടുത്ത് ഫാബുലസ് ഫോറില്‍ ആരൊക്കെ? ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം! അറിയാം
- News
അദാനി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ; പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ് പിരിഞ്ഞു
- Finance
വായ്പ എടുത്ത് കുടുങ്ങിയോ; 25,000 രൂപയുടെ ഇഎംഐ 7,500 രൂപയാക്കി കുറയ്ക്കാം; വഴിയിങ്ങനെ
- Lifestyle
കുഞ്ഞിന് ദുരിതം നല്‍കും മീസല്‍സ് റൂബെല്ല: വാക്സിനേഷന് ഡ്രൈവിന് ഇന്ന് തുടക്കം - അറിയേണ്ടതെല്ലാം
- Movies
അള്ളാഹു ഇത് എളുപ്പമാക്കട്ടെ; രണ്ട് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം സനയെ തേടി സന്തോഷ വാർത്ത
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
വാട്ട്സ് ആപ്പ് ചാറ്റ് ലോക്ക് ചെയ്യുന്നതിനായി ഇനി മുതൽ ഫിംഗർപ്രിൻറ്റും
വാട്ട്സ് ആപ്പ് ഇനി മുതൽ അതിന്റെ ഉപയോക്താക്കൾക്കായി ചാറ്റുകൾ ലോക്ക് ചെയ്യാനും അല്ലെങ്കിൽ അൺലോക്ക് ചെയ്യാനുമുള്ള സംവിധാനം അധികം താമസിക്കാതെ അനുവദിക്കും. ഫിംഗർപ്രിന്റ് സെൻസർ അല്ലെങ്കിൽ ബയോമെട്രിക് സിസ്റ്റം ആയിരിക്കും ഇതിനായി ഇപയോഗിക്കുന്നത്.

ഐഫോണുകൾക്കായി ഇതേ സംവിധാനം പുരോഗമനത്തിലാണെന്ന് റിപ്പോർട്ട് ചെയ്‌തിരുന്നു. ടച്ച് ഐ.ഡി, ഫേസ് ഐ.ഡി തുടങ്ങിയവും വാട്ട്സ് ആപ്പിൽ അധികം വൈകാതെ എത്തുമെന്ന് അറിയിച്ചു.
എന്നാൽ, വാട്ട്സ് ആപ്പിൽ 'ഇൻ ആപ്പ് ലോക്ക്' സവിശേഷതയില്ല, എന്നാൽ ഇത്തരം സംവിധാനങ്ങൾക്കായി കമ്പനി ശ്രമിക്കുന്നുണ്ട്. ഈ മെസ്സഞ്ചർ ആപ്പിന് ഇൻ ബിൽഡ് പാസ്സ്‌വേർഡ് സിസ്റ്റം ഇല്ല, അത് കൊണ്ട് തന്നെ ഈ ആപ്പ് ഉപയോക്താവിന് ലോക്ക് ചെയ്യണമെന്നുണ്ടങ്കിൽ, അതിനായി വേറൊരു ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കേണ്ടതായി വരും.
ഈ പുതിയ സംവിധാനം കമ്പനി ഔദ്യോഗികമായി പ്രഖ്യപിച്ചിട്ടില്ല, എന്നാൽ ഈ സംവിധാനം ഇതിൻറെ പുതിയ ബീറ്റ വേർഷനിൽ ലഭ്യമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സംവിധാനം വന്നാൽ, ഉപയോക്താക്കൾക്ക് തങ്ങളുടെ ഐഡന്റിറ്റി ഉപയോഗിച്ച് മാത്രമേ അൺലോക്ക് ചെയ്യാൻ സാധിക്കുകയുള്ളു.
ബിയോമെട്രിക് സംവിധാനം കൂടാതെ തന്നെ വാട്ട്സ് ആപ്പ് മറ്റു ചില സംവിധാനങ്ങൾക്കായി പരിശ്രമം നടത്തുന്നുണ്ട്. അതിലൊന്നാണ് 'ഇമ്പ്രൂവ്ഡ് ഓഡിയോ മെസ്സേജുകൾ', ഇത് ഒരു സന്ദേശം അയക്കുന്നതിന് മുൻപായി ഒന്നുകൂടി പരിശോധിക്കാൻ സഹായിക്കുന്ന സവിശേഷതയാണ് ഇത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470