ഇകൊമേഴ്‌സ് പ്ലാറ്റ് ഫോമിലേക്ക് ഷോപ്ഫീ വരുന്നു

Posted By: Arathy

 ഇകൊമേഴ്‌സ് പ്ലാറ്റ് ഫോമിലേക്ക് ഏഷ്യന്‍ കമ്പനിയായ ഷോപ്ഫീ ബിസിനസുമായി വരുന്നു. ജനങ്ങള്‍ക്കായി ഓണ്‍ ലൈന്‍ വഴി പുസ്തകങ്ങള്‍ വില്‍ക്കുവാനുള്ള സംവിധാനവുമായാണ് ഷോപ്ഫീ ഇന്ത്യയിലേക്ക് കടന്നു വരുന്നത്. നാല് മാസം കൊണ്ടുള്ള ഓണ്‍ ലൈന്‍ പദ്ധതിയാണിത്.

ഒരോ വ്യക്തിക്കും സ്വന്തമായി അക്കൗണ്ട് തുറന്ന് ബിസിനസ് തുടങ്ങാമെന്ന് ഇവര്‍ പറയുന്നു. 100 രാജ്യങ്ങളിലായി 50,000 പുസ്തകങ്ങള്‍ ഓണ്‍ ലൈന്‍ വഴി വിറ്റുവരുന്നുണ്ട്. ഇതുവഴി മാസം 750 ലഭിക്കുമെന്നും ഷോപ്ഫീ പറയുന്നു. ഓണ്‍ ലൈന്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ മൊബൈല്‍ വഴിയും വാങ്ങുവാന്‍ കഴിയുന്നതാണ്.

ഈ മാര്‍ഗേന പല എഴുത്തുകാര്‍ക്കും എളുപ്പത്തില്‍ പുസ്തകങ്ങള്‍ വില്‍ക്കുവാനുള്ള അവസരമാണ് ഷോപ്ഫീ ഒരുക്കുന്നത്.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുസ്തകങ്ങള്‍ വില്‍ക്കുവാന്‍ ഷോപ്ഫി

ഒരോ വ്യക്തികള്‍ക്കും സ്വന്തമായി ഷോപ്ഫി അക്കൗണ്ട് മാര്‍ഗേന പുസ്തകങ്ങള്‍ വില്‍ക്കുവാന്‍ ഇതിലൂടെ കഴിയുന്നതാണ്.

പുസ്തകങ്ങള്‍ വില്‍ക്കുവാന്‍ ഷോപ്ഫി

ഒരോ വ്യക്തികള്‍ക്കും സ്വന്തമായി ബിസ്‌നസ് തുടങ്ങുവാനുള്ള മാര്‍ഗമാണ് ഷോപാഫീ ഒരുക്കുന്നത്‌.

പുസ്തകങ്ങള്‍ വില്‍ക്കുവാന്‍ ഷോപ്ഫീ

മാസം 750 രൂപയോളം ഇതിലുടെ ലഭിക്കുമെന്ന് ഷോപ്ഫീ പറയുന്നു

പുസ്തകങ്ങള്‍ വില്‍ക്കുവാന്‍ ഷോപ്ഫീ

ഇതു വഴി പലര്‍ക്കും ചെറിയ ബിസ്‌നസ് തുടങ്ങാവുന്നതാണ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot