ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

By Arathy M K
|

ലോകത്തിലെ പ്രശസ്തമായ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷന്‍ ഇനി മുതല്‍ ഫേസ്ബുക്കിലും ലഭ്യമാക്കുന്നു. ഫേസ് ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഇന്നു മുതല്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ച് വീഡിയോകള്‍ കൈമാറുവാനും, റെക്കോര്‍ഡ് ചെയ്യുവാനും കഴിയും.

ഫേസ് ബുക്കിന്റെ ഈ പുതിയ സംവിധാനം ഇതിനോടകം തന്നെ ജനങ്ങളുടെ ശ്രദ്ധയാക്കര്‍ഷിച്ചു കഴിഞ്ഞു. 15 മിനിറ്റ് സെക്കന്റ് വരെ ദൈര്‍ഖ്യമുള്ള വീഡിയോകള്‍ ഇന്‍സ്റ്റാഗ്രം ഉപയോഗിച്ച് റെകോര്‍ഡ് ചെയ്യുവാനും, ഷേയര്‍ ചെയ്യുവാനും കഴിയുന്നതാണ്‌. ആന്‍ഡ്രോയിഡ് ആപ്ലക്കേഷനുകള്‍ അടങ്ങുന്ന മൊബൈല്‍ ഫോണുകള്‍ വഴിയും ഇന്‍സ്റ്റാഗ്രം ഉപയോഗിക്കാം.

ഇന്‍സ്റ്റാഗ്രാം വന്നതോടെ ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ഫേസ്ബുക്ക്. 2010ല്‍ ഒരു മൊബൈല്‍ സോഫ്റ്റ് വേറായ ഇന്‍സ്റ്റാഗ്രാം വണ്‍ മില്യണ്‍ ഡോളര്‍ ചിലവഴിച്ചാണ് ഫേസ്ബുക്ക് ഇന്സ്റ്റാഗ്രാം സ്വന്തമാക്കിയിരിക്കുന്നത്. ട്വിറ്റര്‍ ഉപയോഗിച്ചുവരുന്ന വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ വൈനിന് എതിരെയാണ് ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ചിരിക്കുന്നത്.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

ഇന്‍സ്റ്റാഗ്രാം വണ്‍ മില്യണ്‍ ഡോളര്‍ കൊടുത്താണ് ഫേസ്ബുക്ക് വാങ്ങിയത്‌

ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

ഫേസ്ബുക്കിലെ ഇന്‍സ്റ്റാഗ്രാം ഐക്കണില്‍ ക്ലിക്ക് ചെയ്ത് വീഡിയോകള്‍ കൈമാറുവാനും, റെകോര്‍ഡ് ചെയ്യുവാനും കഴിയുന്നതാണ്‌.

ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

ഫേസ്ബുക്കിലെ ഇന്‍സ്റ്റാഗ്രാം ഐക്കണില്‍ ക്ലിക്ക് ചെയ്ത് വീഡിയോകള്‍ കൈമാറുവാനും, റെകോര്‍ഡ് ചെയ്യുവാനും കഴിയുന്നതാണ്‌

ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

ഇതുപോലെ വീഡിയോകള്‍ എടുക്കുവാന്‍ കഴിയുന്നതാണ്‌

ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

ഇതുപോലെ വീഡിയോകള്‍ എടുക്കുവാന്‍ കഴിയുന്നതാണ്

ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

ചിത്രങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയുന്നതാണ്‌

ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

ഇന്‍സ്റ്റാഗ്രാം ഇനി ഫേസ് ബുക്കിലും

ചിത്രങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയുന്നതാണ്‌

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X