അധ്യാപക ദിനം; പ്രിയപ്പെട്ട ഗുരുക്കന്‍മാര്‍ക്ക് നല്‍കാം, ഓര്‍മിക്കാനൊരു സമ്മാനം

By Bijesh
|

ഇന്ന് അധ്യാപകദിനം. ജീവിതത്തില്‍ മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളെ ഓര്‍മിക്കാന്‍ ഒരു ദിനം. അറിവിന്റെ വഴിയില്‍ വെളിച്ചമേകിയ നിരവധി പേരുണ്ടാകും നമ്മുടെ ജീവിതത്തില്‍. പുസ്തകത്താളുകളില്‍ എഴുതിവച്ച പാഠങ്ങള്‍ക്കപ്പുറം ജീവിതത്തിന് അര്‍ഥതലങ്ങള്‍ കാണിച്ചു തരുന്ന അവര്‍ എന്നും ഓര്‍മിക്കപ്പെടേണ്ടവര്‍ തന്നെ.

 

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമായ ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്‍മദിനമായ സെപ്റ്റംബര്‍ 5-ആണ് ഇന്ത്യയില്‍ അധ്യാപക ദിനമായി ആചരിക്കുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

അധ്യാപനം തൊഴിലും അധ്യാപകര്‍ തൊഴിലാളികളുമാകുന്ന ഇന്നത്തെ കാലഘട്ടത്തില്‍ വിദ്യാര്‍ഥി- അധ്യാപക ബന്ധം പഴയ രീതിയില്‍ വിശുദ്ധിയോടെ കാത്തു സൂക്ഷിക്കാന്‍ കഴിയുന്നുണ്ടോ എന്ന്് ചിന്തിക്കേണ്ടതുതന്നെയാണ്. ഗുരുത്വത്തിന്റെ മഹിമയറിഞ്ഞു പെരുമാറുന്ന വിദ്യാര്‍ഥികളും ഇന്നത്തെ തലമുറയില്‍ കുറവാണ്.

ഈ സാഹചര്യത്തില്‍ വര്‍ഷാവര്‍ഷം നടത്തുന്ന അധ്യാപക ദിനാചരണത്തിന് ഏറെ പ്രസക്തിയുണ്ടുതാനും. അതുകൊണ്ടുതന്നെ നിങ്ങളെ നിങ്ങളാക്കി മാറ്റിയ ഗുരുനാഥന്‍മാര്‍ക്്് ഈ അധ്യാപകദിനത്തില്‍ മറക്കാനാവാത്ത ഒരു സമ്മാനം നല്‍കാം. സാങ്കേതിക വിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് അത്തരത്തിലൊരു സമ്മാനം തന്നെ് തെരഞ്ഞെടുക്കാം.

ഈ വര്‍ഷത്തെ അധ്യാപക ദിനത്തില്‍ ഗുരുക്കന്‍മാര്‍ക്ക് നല്‍കാവുന്ന ഉപയോഗപ്രദമായ ഏതാനും സമ്മാനങ്ങള്‍ ഇതാ ചുവടെ.

ലോജിടെക് സ്റ്റീരിയോ ഹെഡ്‌സെറ്റ്

ലോജിടെക് സ്റ്റീരിയോ ഹെഡ്‌സെറ്റ്

ലോജിടെക് സ്റ്റീരിയോ ഹെഡ്‌സെറ്റ് 

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

 

ഫിലിപ്‌സ് SHS 390 ഹെഡ്‌ഫോണ്‍

ഫിലിപ്‌സ് SHS 390 ഹെഡ്‌ഫോണ്‍

ഹെഡ്‌ഫോണ്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍

സ്മാര്‍ട്ട്‌ഫോണ്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

സ്‌കാന്‍ ഡിസ്‌ക് ക്രൂസര്‍ ബ് ളേഡ് പെന്‍ഡ്രൈവ്
 

സ്‌കാന്‍ ഡിസ്‌ക് ക്രൂസര്‍ ബ് ളേഡ് പെന്‍ഡ്രൈവ്

8 ജി.ബി. സ്‌റ്റോറേജ് കപ്പാസിറ്റിയുള്ളതാണ് ഈ പെന്‍ ഡ്രൈവ്്
വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

സെബ്രോണിക്‌സ് ഐ പാഡ് ബാഗ്

സെബ്രോണിക്‌സ് ഐ പാഡ് ബാഗ്

ഐപാഡും ലാപ്‌ടോപും അധ്യാപകര്‍ക്ക് ഏറെ സഹായകരമായ ഉപകരണങ്ങളാണ്. അതുകൊണ്ടുതന്നെ ഐ പാഡ് ബാഗ് സമ്മാനമായി നല്‍കുന്നത് നന്നായിരിക്കും.

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

പ്രിയപ്പെട്ട ഗുരുക്കന്‍മാര്‍ക്ക് നല്‍കാം, ഓര്‍മിക്കാനൊരു സമ്മാനം
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X