കായികപ്രേമികള്‍ക്ക് ധരിയ്ക്കാന്‍ 9 വ്യത്യസ്ത ഉപകരണങ്ങള്‍

Posted By: Staff

കായികപ്രേമികള്‍ക്കും, കായിക താരങ്ങള്‍ക്കും എല്ലായ്‌പ്പോഴും സാധാരണയില്‍ നിന്നും വ്യത്യസ്തമായി പ്രതികൂല സാഹചര്യങ്ങളെ ചെറുക്കുന്ന ഉപകരണങ്ങളോടാണ് പ്രിയം. ഉദാഹരണത്തിന് ഒരു നീന്തല്‍താരത്തിന് വെള്ളം കയറാത്ത ഉപകരണങ്ങളോടായിരിയ്ക്കും പ്രതിപത്തി. അതുപോലെ ഒരു അത്‌ലറ്റ് എളുപ്പം പൊട്ടാത്ത, ബലവത്തായ രൂപകല്പനയുള്ള ഉപകരണങ്ങളേ തെരഞ്ഞെടുക്കൂ. ഒരുമാതിരിപ്പെട്ട കായികപ്രേമികളെല്ലാം തന്നെ തങ്ങളുടെ ശരീരത്ത് ധരിച്ച് നടക്കാവുന്ന ഉപകരണങ്ങള്‍ ഇഷ്ടപ്പെടുന്നു. കാരണം അവരുടെ ജീവിതരീതി സാധാരണക്കാരെ പോലെ ഉപകരണങ്ങള്‍ കൈയ്യിലേന്തി നടക്കാന്‍ അവരെ അനുവദിയ്ക്കില്ല. വ്യായാമത്തിനിടയില്‍ പാട്ടു കേള്‍ക്കാനുപയോഗിയ്ക്കുന്ന എംപി3 പ്ലെയര്‍ തന്നെ ഉദാഹരണം. ഇതുപോലെ   കായികരംഗത്തുള്ളവര്‍ക്കായി രൂപകല്പന ചെയ്ത ധാരാളം ഉപകരണങ്ങളുണ്ട്. ഗാലറിയില്‍ അവയില്‍ ചിലതിനെ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Wav wireless MP3 player

Wav wireless MP3 player

Sport Phone

Sport Phone

MP3 Player Creative

MP3 Player Creative

Mark of Fitness Exercise Monitor

Mark of Fitness Exercise Monitor

Beat

Beat

Nike + iPod Sport Kit

Nike + iPod Sport Kit

Straphand pedometer

Straphand pedometer

Philips Fluid smartphone

Philips Fluid smartphone

Samsung bracelet cell phone

Samsung bracelet cell phone
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot