പുതിയ ആപ്സ്സുമായി ഒന്‍പതു വയസ്സുകാരി 'അന്‍വിതാ വിജയ്' ലോകപ്രശസ്ഥയായി

Written By:

ആപ്പിളിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം WWDC 2016 , ഈ ജൂണ്‍ 13ന് ആയിരുന്നു. ഒരോ വര്‍ഷവും സാങ്കേതികവിദ്യയില്‍ പുതിയ പുതിയ സംഭവങ്ങളാണ് കൊണ്ടുവരുന്നത്.

ജിമെയില്‍ കുറുക്കു വഴികള്‍ അറിഞ്ഞിരിക്കാം!

അതു പോലെ തന്നെ ഈ വര്‍ഷവും ആരേയും അമ്പരപ്പിക്കുന്നതു രീതിയില്‍ ഒന്‍പതു വയസ്സു പ്രായമുളള ഒരു കുട്ടി 'അന്‍വിതാ വിജയ്' പങ്കെടുത്തു.

എന്തൊക്കെയാണ് ആ കുട്ടിയുടെ കണ്ടുപിടിത്തങ്ങളും, അതിനെ കുറിച്ചുളള കൂടുതല്‍ വിശദാംശങ്ങളും നോക്കാം.

2016ലെ ടോപ്പ് 20 ടെക്‌നോളജി ബ്രാന്‍ഡുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

. WWDC 2016 ല്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കുട്ടി.
. ഈ കുട്ടിക്ക് ഒന്‍പതു വയസ്സ്

2

ഓസ്‌ട്രേലിയയിന്‍ നിന്നുളള ഈ കുട്ടി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുകയും, ആപ്പിള്‍ കമ്പനി തിരഞ്ഞെടുക്കുകയും ചെയ്തു.

3

സ്‌കോളര്‍ഷിപ്പിന് 350 പേരാണ് അപേക്ഷിച്ചത്. അതില്‍ 120 പേര്‍ 18 വയസ്സിനു താഴെ പ്രായമുളളവരാണ്. കൂടാതെ 22% വനിതകളുമാണ്.

4

മൊബൈന്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കാന്‍ ഈ കുട്ടിക്ക് ഒരു പരിശീലവും ഉണ്ടായിരുന്നില്ല. ഇതിന്റെ കോഡ് പഠിച്ചത് യൂട്യൂബ് നോക്കിയാണ്. 'കോടിങ്ങ് ഒരു വെല്ലുവിളിയാണ്' വിജയ് പറഞ്ഞു. എന്നാല്‍ ഇതില്‍ തനിക്ക് വളരെ സന്തോഷവും ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

5

സ്മാര്‍ട്ട്കിന്‍സ് അനിമല്‍സ് ആപ്പ് ആണ് അന്‍വിത കണ്ടു പിടിച്ചത്. ഇതില്‍ നിന്നും കുട്ടികള്‍ക്ക് മൃഗങ്ങളുടെ ശബ്ദം കേള്‍ക്കാനും അവയെ കുറിച്ച് വ്യക്തമായി പഠിക്കാനും സാധിക്കും.

6

ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുന്നത് കഠിനാധ്വാനമായ കാര്യമാണ്.

7

ഒന്‍പതു കാരിയായ വിജയ് കുട്ടികള്‍ക്കു വേണ്ടി വിദ്യാഭ്യാസ ആപ്സ്സ് വികസിപ്പിച്ചെടുത്തു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

2016ലെ ടോപ്പ് 20 ടെക്‌നോളജി ബ്രാന്‍ഡുകള്‍

ഈ കാര്‍ട്ടൂണുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റ് അഡിക്ഷന്‍ വെളിപ്പെടുത്തുന്നു

ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയോളം ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയോളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: 'സിം കാര്‍ഡ് ക്ലോണിംഗ്' സൂക്ഷിക്കുക!

English summary
Apple's annual developer's conference, WWDC 2016, is taking place on Monday, and it's one of the biggest events on the tech-calendar each year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot