ഓഗസ്റ്റ് 31നു മുന്‍പു തന്നെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചിരിക്കണം!

ആധാര്‍ പാന്‍ കാര്‍ഡ് ലിങ്കിങ്ങ് അവസാന തീയതി ഓഗസ്റ്റ് 31.

|

ഈ മാസം 31നു മുന്‍പു തന്നെ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തി ആക്കുമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഒഫ് ഇന്ത്യ സിഇഒ അജയ് ഭൂഷന്‍ പറഞ്ഞു. ക്ഷേമപദ്ധതികള്‍, സര്‍ക്കാര്‍ സബ്‌സിഡികള്‍ മറ്റു ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചേ തീരൂ.

ഓഗസ്റ്റ് 31നു മുന്‍പു തന്നെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചിരിക്കണം

ജിയോ 4ജി ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തി വച്ചു!ജിയോ 4ജി ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തി വച്ചു!

നിയമത്തിലെ വകുപ്പ് ഏഴ് പ്രകാരം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ അത്യാവശ്യമാണ് എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിനായി ഓഗസ്റ്റ് 31 വരം സര്‍ക്കാര്‍ സമയം നല്‍കിയിരുന്നു.

എങ്ങനെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം എന്നു നോക്കാം.

സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

ആദ്യം നിങ്ങള്‍ ഇന്‍കം-ടാക്‌സ് ഈ ഫയലിങ്ങ് പോര്‍ട്ടലില്‍ പോകുക.

എക്‌സല്‍ എളുപ്പമാക്കാം ഇതിലൂടെ!എക്‌സല്‍ എളുപ്പമാക്കാം ഇതിലൂടെ!

സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

അതു ക്ലിക്ക് ചെയ്യുമ്പോള്‍ ആ പേജ് തുറന്നു വരും. അവിടെ ഇടതു ഭാഗത്ത് 'Link Adhar' എന്നു കാണാന്‍ സാധിക്കും.

സ്റ്റെപ്പ് 3

സ്റ്റെപ്പ് 3

അതില്‍ 'ലിങ്ക് ആധാര്‍' എന്നതില്‍ ക്ലിക്ക് ചെയ്താല്‍ പുതിയൊരു പേജ് തുറന്നു വരുന്നതാണ്. അതില്‍ പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, നെയിം ആസ് പെര്‍ ആധാര്‍ എന്നു കാണാം. അത് ഫില്‍ ചെയ്യുക.

സ്റ്റെപ്പ് 4

സ്റ്റെപ്പ് 4

ചിലര്‍ക്ക് ഡേറ്റ് ഓഫ് ബര്‍ത്തില്‍ ഇയര്‍ മാത്രമേ ചോദിക്കൂ. അത് നല്‍കിയ ശേഷം ഒരു ക്യാപ്ച്ച ചേദിക്കുന്നതാണ്. അത് അതു പോലെ കൊടുക്കുക. അതിനു ശേഷം ലിങ്ക് ആധാര്‍ എന്നു കൊടുക്കുക.

ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പിറിലേക്ക് ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യം: എങ്ങനെ ലിങ്ക് ചെയ്യാം?ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പിറിലേക്ക് ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യം: എങ്ങനെ ലിങ്ക് ചെയ്യാം?

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

ഇതില്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കില്‍ നിങ്ങളോട് OTP ചോദിക്കും. കൂടാതെ നിങ്ങളുടെ പേരിലോ, ഡേറ്റ് ഓഫ് ബര്‍ത്തിലോ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ അത് ആദ്യം തിരുത്തുക. ഇത് നാലു ദിവസത്തിനുളളില്‍ ശരിയാകും. എല്ലാ തിരുത്തലുകളും കഴിഞ്ഞതിനു ശേഷം വേണം ആധാര്‍-പാന്‍ കാര്‍ഡ് ലിങ്കിങ്ങ് ചെയ്യാന്‍.

സ്റ്റെപ്പ് 6

സ്റ്റെപ്പ് 6

ഇതു കൂടാതെ ഇന്‍കം ടാക്‌സ് വെബ്‌സൈറ്റിലും പോയി ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാം. അതായത് പലരും മൊബൈല്‍ ഉപയോഗിച്ച ്ആധാര്‍ പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്.

സ്റ്റെപ്പ് 7

സ്റ്റെപ്പ് 7

അതായത് മൊബൈല്‍ വഴി എസ്എംഎസ് അയച്ച് ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാം. അതായാത് UIDPAN >TYPE AADHAR NO:> then type 10 digit PAN NUMBER . അതിനു ശേഷം 567678 എന്ന നമ്പറിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് അയക്കുക.

സ്റ്റെപ്പ് 8

സ്റ്റെപ്പ് 8

അങ്ങനെ രണ്ട് ഓപ്ഷനുകളാണ് ഞങ്ങള്‍ ഇന്നു നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. പെട്ടന്നു തന്നെ ഇത് ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് എക്‌സ്പയറി ആകുന്നതാണ്.

എയര്‍ടെല്ലിന്റെ സൗജന്യ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്ക് നേടാം: വേഗമാകട്ടേ!എയര്‍ടെല്ലിന്റെ സൗജന്യ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്ക് നേടാം: വേഗമാകട്ടേ!

Best Mobiles in India

English summary
The last date for taxpayers to link their PAN with Aadhaar remains August 31 as the Supreme Court verdict on privacy has no bearing it, according to UIDAI CEO Ajay Bhushan Pandey.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X