2000 രൂപ വരെയുളള ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കി!

Written By:

നോട്ടുകള്‍ പിന്‍വലിച്ചതോടെ ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം കൂടി വരുകയാണ്. ഇവയുടെ ഉപയോഗവും കൂടുതല്‍ ഇന്ത്യയിലാണ്.

ഇപ്പോള്‍ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കായി വന്‍ ആനുകൂല്യങ്ങള്‍ വന്നിരിക്കുകയാണ്.

ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടെത്താം?

2000 രൂപ വരെയുളള ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ

അതായത് ഡബിററ്/ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കായി സേവന നികുതി സര്‍ക്കാര്‍ ഒഴിവാക്കി. കാര്‍ഡുകള്‍ ഉപയോഗിച്ച് 2000 രൂപ വരെയുളള ഇടപാടുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നികുതി ഒഴിവാക്കിയത്.

കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാപിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയുടെ ഭാഗമായിട്ടാണ് ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഒഴിവാക്കിയത്.

ജിയോ ഇഫക്ട്: 145, 345 രൂപ അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്‍!

2000 രൂപ വരെയുളള ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ

ഇതിന്റെ ആനുകൂല്യങ്ങള്‍ ഇതൊക്കെയാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ കാര്‍ഡ് വഴി ഉപയോഗിക്കുന്നവര്‍ക്ക്‌ , ജനറല്‍ ഇന്‍ഷുറന്‍സിന് 10 ശതമാനം ഇളവ്, ദേശീയ പാതകളിലെ ടോള്‍ ബൂത്തുകള്‍ക്ക് ഇളവ്, പ്രെട്രോള്‍ ഡീസല്‍ വാങ്ങുമ്പോള്‍, ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എന്നിവയാണ് ഇളവുകള്‍.

2000 രൂപ വരെയുളള ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ

നാണയമൂല്യം ഇല്ലാതാക്കല്‍: നിങ്ങളുടെ പേയ്റ്റിയം, ഫ്രീചാർജ്, മോബിക്വിക് വാലറ്റുകൾ ഹാക്കർമാരിൽ നിന്നും സംരക്ഷിക്കാനുള്ള 5 വഴികൾ

English summary
Government will waive service tax on debit and credit card transactions of up to Rs 2,000

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot