നോക്കിയ 3, നോക്കിയ 5, നോക്കിയ 6 'ആന്‍ഡ്രോയിഡ് ഓ' അപ്‌ഡേറ്റുമായി!
നോക്കിയ ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് ഓ അപ്‌ഡേറ്റ്.
2017 നോക്കിയ ഫോണുകളുടെ സമയമാണ്. ഒരിക്കല്‍ നോക്കിയ ഫീച്ചര്‍ ഫോണുകള്‍ മാത്രമായിരുന്നു ഇറക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫീച്ചര്‍ ഫോണുകള്‍ ഉള്‍പ്പെടെ ആന്‍ഡ്രോയിഡ് ഫോണുകളും നോക്കിയ ഇറക്കിത്തുടങ്ങി.

എച്ച്എംഡി ഗ്ലോബല്‍ ആണ് നോക്കിയ ഫോണുകള്‍ ഇറക്കുന്നത്. അവര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് ഓ എന്ന അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് പറയുന്നത്.

ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ്
രണ്ടു വര്‍ഷത്തേക്ക് നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരിക്കല്‍ ഈ ഫോണുകള്‍ ഇറങ്ങിയതിനു ശേഷമായിരിക്കും ഈ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നത്.

നോക്കിയ 3
. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHZ ക്വാഡ്‌കോര്‍ പ്രോസസര്‍
. 8എംബി മുന്‍ ക്യാമറ
. 720X1280 റിസൊല്യൂഷന്‍
. 2ജിബി റാം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 2650എംഎഎച്ച് ബാറ്ററി
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

നോക്കിയ 5
. 5.20ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 8എംബി മുന്‍ ക്യാമറ
. 13എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. 2ജിബി റാം
. ആന്‍ഡ്രോയിഡ് 7.1.1
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

നോക്കിയ 6
. 5.50 ഇഞ്ച് ഡിസ്‌പ്ലേ
. 1.1GHz ഒക്ടാകോര്‍ പ്രോസസര്‍
. 8എംബി മുന്‍ ക്യാമറ
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 16എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications