നോക്കിയ 3 ഇന്ത്യയിലെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭ്യമായി തുടങ്ങി!

Written By:

ഈ ആഴ്ച ആദ്യമാണ് നോക്കിയ മൂന്നു സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. നോക്കിയ 5, നോക്കിയ 6, നോക്കിയ 3 എന്നിങ്ങനെ. കമ്പനി ആദ്യമേ പറഞ്ഞിരുന്നു നോക്കിയയുടെ ഈ മൂന്നു പുതിയ ഫോണുകളും രാജ്യത്തെ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ മാത്രമേ വാങ്ങാന്‍ സാധിക്കുകയുളളൂ എന്ന്.

നോക്കിയ 3 ഇന്ത്യയിലെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭ്യമായി തുടങ്ങി!

ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍: 4ജിബി ഡാറ്റ പ്രതിദിനം, 90 ദിവസം വാലിഡിറ്റി!

ഇന്ത്യയിലെ വിശ്വസ്ഥരായ ഉപഭോക്താക്കളെ ഇപ്പോള്‍ നോക്കിയ വളരെയധികം ആസ്വദിപ്പിക്കുന്നുണ്ട്. ആ ഉപഭോക്താക്കളേയും ഓഫ്‌ലൈന്‍ വില്‍പന തന്ത്രം കൊണ്ട് ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് നോക്കിയ ഇപ്പോള്‍.

നോക്കിയ 5, നോക്കിയ 3 എന്നീ ഫോണുകള്‍ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി ലഭ്യമാകുമെന്ന് നോക്കിയ ഇതിനു മുന്‍പു തന്നെ പ്രഖ്യാപിച്ചിരുന്നു. നോക്കിയ 6 ആമസോണ്‍ ഇന്ത്യയിലൂടെ മാത്രം ലഭ്യമാകും.

നോക്കിയ 3യുടെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിലവിലെ നോക്കിയ 3യുടെ ഓഫറുകള്‍

നോക്കിയ 3 ലഭിക്കുന്നത് 9,499 രൂപയ്ക്കാണ്. വോഡാഫോണ്‍ 149 രൂപയുടെ റീച്ചാര്‍ജ്ജില്‍ പ്രതി മാസം 5ജിബി ഡാറ്റ മൂന്നു മാസം നല്‍കുന്നു. Makemytrip ല്‍ 2500 രൂപ ഡിസ്‌ക്കൗണ്ടും നല്‍കുന്നു.

 

2ജിബി റാം, 16ജിബി റോം

നോക്കിയ 3 സ്മാര്‍ട്ട്‌ഫോണിന് ഏറ്റവും വേഗതയേറിയ 2ജിബി റാം 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ്.

ക്വാളിറ്റി ഡിസ്‌പ്ലേ

നോക്കിയ 3യ്ക്ക് 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ 720X1280 പിക്‌സല്‍ റസൊല്യൂഷന്‍.
ദീര്‍ഘകാല വീഡിയോ കാണുന്നതിന് ഈ ഡിസ്‌പ്ലേ വളരെ നല്ലതാണെന്നും കമ്പനി പറയുന്നു. സ്‌ക്രീന്‍ സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസും ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നു.

വേഗതയേറിയ പ്രോസസര്‍

നോക്കിയ 3യ്ക്ക് വേഗതയേറിയ ക്വാഡ്-കോര്‍ മീഡിയാടെക് 6737 SoC പ്രോസസറാണ്. ഇത് ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ജൂണ്‍ 16 മുതല്‍ പ്രെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന പ്രതിദിനം രാവിലെ 6 മണിക്ക്!നിരക്കുകള്‍ പരിശോധിക്കാം

2650 എംഎഎച്ച് ബാറ്ററി

നോക്കിയ 3യ്ക്ക് 2650 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഈ ഫോണ്‍ 4ജി പിന്തുണയ്ക്കുന്നു.

ജൂലൈ 7ന് മാര്‍ക്കറ്റില്‍

നോക്കിയ 3 ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ജൂണ്‍ 16ന് ലഭ്യമായി തുടങ്ങും. എന്നാല്‍ നോക്കിയ 5, ജൂലൈ 17 മുതലാണ് പ്രീബുക്കിങ്ങ് ആരംഭിക്കുന്നത്.

ജിയോണി A1 ലൈറ്റ്: 20എംബി ക്യാമറ, 4000എംഎഎച്ച് ബാറ്ററി ലോഞ്ച് ചെയ്തു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Earlier this week, Nokia launched its Android-based smartphones in the Indian market — Nokia 3, Nokia 5 and Nokia 6.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot