നോക്കിയ 3310, ഗോള്‍ഡ് വേരിയന്റ്, വില ഒരു ലക്ഷത്തിന് മേല്‍!
oi
-Asha Sreejith
ഈ ബജറ്റ് ഫോണ്‍ വിപണിയില്‍ ഇറങ്ങിയത് 3500 രൂപയ്ക്കാണ്.
By Asha Sreejith
നോക്കിയ 3310 വീണ്ടു വിപണിയില്‍ ഇറങ്ങിയത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ്. ഈ ബജറ്റ് ഫോണ്‍ വിപണിയില്‍ ഇറങ്ങിയത് 3500 രൂപയ്ക്കാണ്.

എന്നാല്‍ ഇപ്പോള്‍ നോക്കിയ 3310 (2017) പ്രീമിയം വേരിയന്റില്‍ ഇറക്കാല്‍ റഷ്യന്‍ കമ്പനി തീരുമാനിച്ചു. ഗോള്‍ഡ് , ടൈറ്റാനിയം എന്നവ കൊണ്ടാണ് ഈ ഫോണ്‍ നിര്‍മ്മിക്കാന്‍ പോകുന്നത്, കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്റെ മുഖവും ഫോണിന്റെ ബാക്കിലായി രൂപചിത്രണം ചെയ്യുന്നുണ്ട്.
ഈ ഫോണിന്റെ വില ഏകദേശം ഒരു ലക്ഷത്തിന് മേല്‍ വില വരും.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
This Nokia 3310 variant costs RUB 99,000
Story first
published: Tuesday, March 7, 2017, 18:30 [IST]
Other articles published on Mar 7, 2017


Click it and Unblock the Notifications