നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണ്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം: വേഗമാകട്ടേ!

Written By:

ഏറെയായി കാത്തിരുന്ന നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണ്‍ ഇനി നിങ്ങളുടെ കയ്യില്‍ എത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. അതായത് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനിയായ ഈബേയില്‍ നിങ്ങള്‍ക്ക് നോക്കിയ 6 ബുക്കിങ്ങ് ചെയ്യാം.

ഈബേയില്‍ ഇതിന്റെ വില 32,440 രൂപയാണ്. നിങ്ങള്‍ ഫോണ്‍ ബുക്ക് ചെയ്താല്‍ 25 ദിവസം കഴിഞ്ഞു മാത്രമേ ലഭിക്കൂ.

വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

ഈ ഫോണിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്. 1080X1920 പിക്‌സല്‍ റസൊല്യൂഷന്‍.

3,333 രൂപ മുതല്‍ തുടങ്ങുന്ന വോള്‍ട്ട് മൊബൈല്‍ ഫോണുകള്‍!

ഓപ്പറേറ്റിങ്ങ് സിസ്റ്റം

നോക്കിയ 6 റണ്‍സ് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430SoC ഓപ്പറേറ്റിങ്ങ് സിസ്റ്റം.

സ്‌റ്റോറേജ്/ ക്യാമറ

4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 16എംബി പിന്‍ ക്യാമറയും 8എംബി മുന്‍ ക്യാമറയുമാണ് നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണിന്. ഇരട്ട ആംബ്ലിഫയറുളള ഓഡിയോ സിസ്റ്റത്തില്‍ ഡോള്‍ബി ആറ്റംസ് ടെക്‌നോളജിയും ഉണ്ട്.

കണക്ടിവിറ്റികള്‍/ ബാറ്ററി

ആന്‍ഡ്രോയിഡ് ഫോണിലെ പല കണക്ടിവിറ്റികളും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുളളത്.

നോക്കിയ 6, 4ജിബി റാം

ലഭിക്കുന്നത് ഇബേ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

 

ന്യൂ ഒറിബിനല്‍ നോക്കിയ 6, 4ജി എല്‍റ്റിഇ

ലഭിക്കുന്നത് അലീഎക്‌സ്പ്രസ്

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ന്യൂ നോക്കിയ 6 ഫാക്ടറി അണ്‍ലോക്ഡ് 64ജിബി ഡ്യുവല്‍ സിം

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒറിജിനല്‍ നോക്കിയ 6, ആന്‍ഡ്രോയിഡ് 7.0 ഒക്ടാകോര്‍

ലഭിക്കുന്നത് അലീഎക്‌സ്പ്രസ്

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The new Nokia 6 smartphone is up for sale on the e-commerce site, eBay.in. But you should be wary of ordering one just yet.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot