നോക്കിയ 6 കോപ്പര്‍ വേരിയന്റ് ജൂലൈ 14ന് ലഭ്യമാകും!

Written By:

പുതുതായി ഇറങ്ങിയ നോക്കിയ 6ന്റെ കോപ്പര്‍ വേരിയന്റ് പെട്ടന്നു തന്നെ വിപണിയില്‍ എത്തുമെന്ന് 'നോക്കിയ മൊബൈല്‍' ട്വിറ്റര്‍ ഹാന്‍ഡിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ കമ്പനി അറിയിച്ചിട്ടില്ല.

നോക്കിയ 6 കോപ്പര്‍ വേരിയന്റ് ജൂലൈ 14ന് ലഭ്യമാകും!

ഫിന്‍ലാന്റ് അടിസ്ഥാനമാക്കിയുളള കമ്പനിയാണ് നോക്കിയ 6ന്റെ പുതിയ വേരിയന്റ് ഇറക്കാന്‍ പോകുന്നത്. തത്കാലം ഇത് യുഎസ് വിപണിയില്‍ മാത്രമാണ് ലക്ഷ്യമാകുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇത് എത്തുമോ എന്നുളളതിന് ഒരു റിപ്പോര്‍ട്ടും ഇല്ല.

ആര്‍ട്ടി ബ്ലാക്ക് വേരിയന്റ് ഇന്ത്യയില്‍ എത്തുമെന്ന് എച്ച്എംഡി ഗ്ലോബല്‍ ഉറപ്പു നല്‍കി. നോക്കിയ 3,5 എന്നിവയോടെപ്പം തന്നെ നോക്കിയ 6ഉും എത്തിയിരുന്നു. നോക്കിയ 6ന്റെ പ്രീ രജിസ്‌ട്രേഷന്‍ ജൂലൈ 14 മുതല്‍ ആരംഭിക്കും. എന്നാല്‍ ജൂലൈ അവസാനമായിരിക്കും ആമസോണ്‍ വഴി ഈ ഫോണ്‍ ലഭിച്ചു തുടങ്ങുന്നത്.

നോക്കിയ 6ന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ്, മെറ്റല്‍ യൂണി ബോഡി ഡിസ്‌പ്ലേ. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍. പിക്‌സല്‍ ഡെന്‍സിറ്റി 403ppi.

പ്രോസസര്‍

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, 3ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്.

ക്യാമറ

നോക്കിയ 6ന്റെ ക്യാമറ വളരെ മികച്ചതാണ്. 16എംബി റിയര്‍ ക്യാമറ, 8എംബി മുന്‍ ക്യാമറ എന്നിവയാണ്.

സെന്‍സറുകള്‍

ആക്‌സിലറോ മീറ്റര്‍, ലൈറ്റ് സെന്‍സര്‍, എന്‍എഫ്‌സി, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, ഡോള്‍ബി ആറ്റംസ് പിന്തുണയ്ക്കുന്നു.

കണക്ടിവിറ്റികള്‍

4ജി എല്‍റ്റിഇ അതായത് 1,3,5,7,8,20,28,38,40 എല്‍റ്റിഇ, വൈഫൈ, ബ്ലൂട്ടൂത്ത്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia 6 Copper colour variant to be available starting July 14 exclusively on Amazon.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot