നോക്കിയ 8, എഡ്ജ്, ഐഫോണ്‍ 8, ഗൂഗിള്‍ പിക്‌സല്‍ XL 2: സവിശേഷതകള്‍ പുറത്ത്!
വരാന്‍ പോകുന്ന പുതിയ ഫോണുകളുടെ സവിശേഷതകള്‍.
ഓരോ കമ്പനികളില്‍ നിന്നും പല തരം സ്മാര്‍ട്ട്‌ഫോണുകളാണ് ദിവസേന വിപണിയില്‍ എത്തുന്നത്. ലോ-എന്‍ഡ് മുതല്‍ ഹൈ-എന്‍ഡ് വരെയുളള സ്മാര്‍ട്ട്‌ഫോണുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകളായ നോക്കിയ 8, നോക്കിയ എഡ്ജ്, ഐഫോണ്‍ 8, ഗൂഗിള്‍ പിക്‌സല്‍ എന്നിവയുടെ സവിശേഷതകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഓണ്‍ലൈനില്‍ വന്ന സവിശേഷതകള്‍ നോക്കം..

നോക്കിയ 8
. 5.3ഇഞ്ച് QHD ഡിസ്‌പ്ലേ
. സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 4ജിബി റാം/ 6ജിബി റാം
. ആന്‍ഡ്രോയിഡ് 7.1.1
. ഡ്യുവല്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്
. ലേസര്‍ ഓട്ടോഫോക്കസ്
. വില ഏകദേശം $675

നോക്കിയ എഡ്ജ്
. 5.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 3,600എംഎഎച്ച് ബാറ്ററി
. മികച്ച ബാറ്ററി ബാക്കപ്പ്

ഗൂഗിള്‍ പിക്‌സല്‍ XL
. 6ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 4ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

ഐഫോണ്‍ 8
. ഗ്ലാസ് ബോഡി, എഡ്ജ്-ടൂ-എഡ്ജ് OLED ഡിസ്‌പ്ലേ
. 10nm A11 ചിപ്‌സെറ്റ്
. ഡ്യുവല്‍ ക്യാമറ


Click it and Unblock the Notifications








