നോക്കിയ എഡ്ജ് പ്രോ ബീസ്റ്റ്: 8ജിബി റാം, 42എംബി ക്യാമറ!

Written By:

2017 നോക്കിയ സ്മാര്‍ട്ട്‌ഫോണുകളുടെ വര്‍ഷമാണ് എന്നു പറയുന്നതാണ് ശരി. കഴിഞ്ഞ കാലങ്ങളില്‍ നോക്കിയ ഫീച്ചര്‍ ഫോണുകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. ആ ഒരു ഒറ്റ കാരണങ്ങള്‍ കൊണ്ടു തന്നെയാണ് നോക്കിയ ഫോണുകള്‍ വിപണിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്.

ഇന്ത്യയിലെ ഏറ്റവും പുതിയ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

നോക്കിയ എഡ്ജ് പ്രോ ബീസ്റ്റ്: 8ജിബി റാം, 42എംബി ക്യാമറ!

എന്നാല്‍ ഇപ്പോഴുളള എല്ലാ ആന്‍ഡ്രോയിഡ് ഫീച്ചര്‍ ഫോണുകളെ ഞെട്ടിച്ചു കൊണ്ടാണ് നോക്കിയയുടെ തിരിച്ചു വരവ്. നോക്കിയ 5, നോക്കിയ 6, നോക്കിയ 3 എന്നീ ഫോണുകള്‍ ഇതിനകം തന്നെ വിപണിയില്‍ എത്തിക്കഴിഞ്ഞു.

നോക്കിയ 7, നോക്കിയ 8, നോക്കിയ 9 എന്നീ ഫോണുകള്‍ 2017ല്‍ തന്നെ ഇറങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇപ്പോള്‍ നോക്കിയയുടെ മറ്റൊരു ഫോണ്‍ കൂടി ഇറങ്ങാന്‍ പോകുന്നു. അതാണ് 'നോക്കിയ എഡ്ജ് പ്രോ ബീസ്റ്റ്'. ഈ ഫോണ്‍ അതിശയകരമായ സവിശേഷതകള്‍ നല്‍കുന്നു.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഇന്നു മുതല്‍: 40-70% വരെ ഓഫര്‍!

നോക്കിയ എഡ്ജ് പ്രോ ബീസ്റ്റിന്റെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

നോക്കിയ എഡ്ജ് പ്രോ ബീസ്റ്റ് എത്താന്‍ പോകുന്നത് 6.0 ഇഞ്ച് ഡൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ആണ്. റിസൊല്യൂഷന്‍ 3840X2160 പിക്‌സലുമാണ്.

പ്രോസസര്‍

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റ്, ഡെക്കാകോര്‍ 2.5GHz പ്രോസസര്‍.

യൂട്യൂബില്‍ റെക്കോര്‍ഡ് തകര്‍ത്ത വീഡിയോകള്‍!

മെമ്മറി

മെമ്മറിയെ കുറിച്ചു പറയുകയാണെങ്കില്‍ 6ജിബി/ 8ജിബി റാം ആണ്. 128 ജിബി, 256 ജിബി റോം (മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ല.)

ക്യാമറ

നോക്കിയ എഡ്ജ് പ്രോ ബീസ്റ്റിന്റെ ഏറ്റവും എടുത്തു പറയത്തക്ക സവിശേഷതയാണ് ഇതിലെ ക്യാമറ. 42എംബി പ്യിവ്യൂ പ്രധാന ഷൂട്ടര്‍, കാള്‍ സീസ് ഒപ്ടിക്‌സ് ലെന്‍സുമാണ്. സെല്‍ഫി ക്യാമറ 20എംപിയും.

ബാറ്ററി/ വില

5000എംഎഎച്ച് ക്വുക് ചാര്‍ജ്ജ് 4.0 ആണ്. 2018ല്‍ ഈ ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ ഫോണിന്റെ വില 58,199 രൂപയാണ് റിപ്പോള്‍ട്ടുകളില്‍. എന്നാല്‍ ഔദ്യോഗികമായി ഈ ഫോണ്‍ പ്രഖ്യാപിച്ചിട്ടില്ല.

ജിയോഫോണ്‍ ബുക്കിങ്ങ് ഓഗസ്റ്റ് 24 മുതല്‍: എങ്ങനെ ബുക്ക് ചെയ്യാം?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
New Nokia Android phone just revealed. More particular, it is Nokia Edge Pro beast, and it comes with amazing specs.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot