നോക്കിയ ലൂമിയ വിന്‍ഡോസ് ഫോണുകള്‍ കേരളത്തില്‍

Posted By: Arathy

സന്തോഷം പകരുന്ന വാര്‍ത്തയുമായി നോക്കിയ ഫോണുകള്‍ കേരളത്തില്‍ വരുന്നു. വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റം  അടങ്ങുന്ന നോക്കിയുടെ ലൂമിയ ഫോണുകളാണ് കേരളത്തില്‍ വരുന്നത്. 5 തരം ഫോണുകളാണ് നോക്കിയ കേരളത്തിന് കാഴ്ച്ചവയ്ക്കുന്നത്. കൂടാതെ നോക്കിയ ഫോണുകള്‍ക്ക് മാത്രമുള്ള ജെറ്റ് ആപ്ലിക്കേഷനുകള്‍ ഈ ഫോണുകളില്‍ അടങ്ങുന്നു. എന്തായാലും നല്ല പ്രതീക്ഷയിലാണ് നോക്കിയ ഗ്രൂപ്പ്. ഇതിലുടെ കേരളീയര്‍ക്ക് പുത്തന്‍ അനുഭവം പകരുമെന്ന് നോക്കിയ ഉറപ്പ് നല്‍ക്കുന്നു. ഇവ വിപണിയില്‍ 32.639 രൂപക്കും ,10499 രൂപക്കും ഇടയില്‍ ലഭിക്കുന്നതാണ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ ലൂമിയ920

വില 31999
4.5 ഇഞ്ച്
1 ജിബി മെമറി
1.3 എംബി ക്യാമറ
2000 എംഎച്ച് ബാറ്ററി

നോക്കിയ ലൂമിയ620,

വില 14230
3.8 ഇഞ്ച്
512 എംബി മെമറി
5 എംബി ക്യാമറ
1300 എംഎച്ച് ബാറ്ററി

നോക്കിയ ലൂമിയ520

വില 10299
4 ഇഞ്ച്
8 ജിബി മെമറി
5 എംബി ക്യാമറ
1430 എംഎച്ച് ബാറ്ററി

നോക്കിയ ലൂമിയ,720,

വില 18094
4.29 ഇഞ്ച്
64 ജി ബി മെമറി
6.7 പ്രൈമറി എംബി ക്യാമറ
1.3 സെക്കന്റി എംബി ക്യാമറ
2000 എംഎച്ച് ബാറ്ററി

നോക്കിയ ലൂമിയ,820

വില 23499
4.3 ഇഞ്ച്
1 ജിബി മെമറി
8 എംബി ക്യാമറ
1650 എംഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot