നോക്കിയയുടെ എന്‍ സീരീസ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു!

Written By:

ബിഎസ്എന്‍എല്‍ ന്റെ സൗജന്യ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുകള്‍!നോക്കിയ വീണ്ടും ഒരു ആന്‍ഡ്രോയിഡ് ഫോണുമായി എത്തുന്നു. നോക്കിയ 6 ആണ് ഏറ്റവും ഒടുവില്‍ നോക്കിയ ഇറക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍.

വാലന്റയിന്‍സ് ഡേയ്ക്ക് വന്‍ ഓഫറുമായി മികച്ച സാംസങ്ങ് ഫോണുകള്‍!

നോക്കിയ കമ്പനി ഇതിനു മുന്‍പും എന്‍ സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എച്ച്എംഡി ഗ്ലോബല്‍ ഇറക്കുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നോക്കിയയുടെ എന്‍ സീരീസ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു!

ഭീം ആപ്പ് വഴി ആധാര്‍ നമ്പിലേയ്ക്ക് എങ്ങനെ പണം അയയ്ക്കാം?

നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ എന്‍ സീരീസിലെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയൊക്കെയാണ്, എന്‍70, എന്‍80, എന്‍90, എന്‍91, എന്‍92.

നോക്കിയ എന്‍ സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആറാം ജനറേഷന്‍ സ്‌നാപ്ഡ്രാഗനാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 50,000 യൂണിറ്റുകള്‍ ഫോണുകളെങ്കിലും വിറ്റഴിക്കാനാണ് നോക്കിയ ലക്ഷ്യമിടുന്നത്.

ബിഎസ്എന്‍എല്‍ ന്റെ സൗജന്യ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുകള്‍!

English summary
Nokia will soon unveil a range of N-series smartphones at MWC 2017.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot