നോക്കിയ ലൂമിയ 920യും, നോക്കിയ ലൂമിയ 820യും നെറ്റില്‍ പ്രീ ഓര്‍ഡറിനെത്തി

By Super
|

നോക്കിയ ഇതുവരെ അവരുടെ ലൂമിയ ശ്രേണിയിലെ പുതിയ താരങ്ങളെ പുറത്തിറക്കിയിട്ടില്ലെങ്കിലും,ദ മൊബൈല്‍ സ്റ്റോറിന്റെ വെബ്‌സൈറ്റില്‍ രണ്ടും പ്രീഓര്‍ഡറിനെത്തിയിട്ടുണ്ട്. ലൂമിയ 920യും, ലൂമിയ 820യുമാണ് ഈ രണ്ട് പുതിയ അവതാരങ്ങള്‍. സൈറ്റില്‍ നല്‍കിയിരിയ്ക്കുന്നത് പ്രകാരം ലൂമിയ 920യ്ക്ക് 39,999 രൂപയും, ലൂമിയ 820 യ്ക്ക് 29,999 രൂപയുമാണ് വില.

 

ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ വരുന്ന വില അങ്ങനെ തെറ്റാറ് പതിവില്ല. വയര്‍ലെസ് ചാര്‍ജിംഗ് അടക്കം ഒട്ടേറെ പ്രത്യേകതകള്‍ അവകാശപ്പെടുന്ന ഈ മോഡലുകള്‍ ജനുവരി 10ന്, അതായത് നാളെ നടക്കാനിരിയ്ക്കുന്ന പത്ര സമ്മേളനത്തില്‍ നോക്കിയ ഇന്ത്യയില്‍ പുറത്തിറക്കും.

920&820

920&820

920&820
lumia-820-3

lumia-820-3

lumia-820-3
lumia-820

lumia-820

lumia-820
lumia-820-2
 

lumia-820-2

lumia-820-2
lumia-820-4

lumia-820-4

lumia-820-4
lumia-920

lumia-920

lumia-920
lumia-820-5

lumia-820-5

lumia-820-5
lumia-920-2

lumia-920-2

lumia-920-2
lumia-920-3

lumia-920-3

lumia-920-3
lumia-920-4

lumia-920-4

lumia-920-4
lumia-920-5

lumia-920-5

lumia-920-5
lumia-920-6

lumia-920-6

lumia-920-6

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X