നോക്കിയാ വാച്ച് നോക്കിയെ.

Posted By: Arathy

ഇതാ വിലപ്പെട്ട സമയം കളയാതെ നോക്കിയ ലൂമിയ വാച്ചുമായി വരുന്നു. വളരെ പ്രത്യേകതയുള്ള വാച്ചുകളാണ് നോക്കിയ ഇറക്കുവാന്‍ പോകുന്നത്. വെള്ളം ഉളളില്‍കടക്കാത്ത രീതിയിലാണ് നോക്കിയ വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ പ്രഷര്‍ നോക്കാനും, വടക്ക് നോക്കി യന്ത്രവും, താപം അളക്കുവാനും, ഇതിലൂടെ സാധിക്കുന്നതാണ്.

നോക്കിയ വാച്ചിന്റെ ആശയം മുഹമ്മദ് മഹിദ് അസിമിന്റെയാണ്. ചുവപ്പും, നീലയും, മഞ്ഞയും നിറങ്ങളിലാണ് നോക്കിയ വാച്ചുകളുടെ പരസ്യങ്ങള്‍ കാണിച്ചിരിക്കുന്നത്. ചതുരത്തിലാണ് വാച്ച് ഇറങ്ങുക. മറ്റുള്ളവരുടെ വാച്ചുമായി തല്ലു കൂടുവാന്‍ വരുന്ന നോക്കിയ ലൂമിയ വാച്ചുകള്‍ക്കായി നമുക്ക്‌ നോക്കിയിരിക്കാം.

നോക്കിയ ലൂമിയ ഫോണുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കി വാച്ച് നോക്കിയെ.

നോക്കി വാച്ച് നോക്കിയെ.

നോക്കി വാച്ച് നോക്കിയെ.

നോക്കി വാച്ച് നോക്കിയെ.

നോക്കി വാച്ച് നോക്കിയെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot