ഇതാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ്!

Written By:

ഇപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനുകളുടെ മത്സരമാണ്. അതിനാല്‍ ഏതു നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കണമെന്നും ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലാണ്.

ഇതാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ്!

സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡിനെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?

ബ്രോഡ്ബാന്‍ഡ് ടെസ്റ്റിങ്ങായ ഓക്ല പറയുന്നത് ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ 'നോര്‍വേ' ആണെന്നാണ്.

'നോര്‍വേ' യുടെ സവിശേഷതകളെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

13 മാസം കൊണ്ട്!

13 മാസത്തിനുളളില്‍ ലോകത്തിലെ മികച്ച ഇന്റര്‍നെറ്റ് കണക്ഷനുകളുടെ പട്ടികയില്‍ നോര്‍വേ പതിനൊന്നാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്കാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. വേഗതയേറിയ ആപ്ലിക്കേഷനായ Speedtest.net, ഉപഭോക്താക്കള്‍ക്ക് അവരുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ എപ്പോള്‍ വേണമെങ്കിലും കണക്കു കൂട്ടാം.

ഓക്ലയുടെ കണക്കു പ്രകാരം

ഓക്ലയുടെ കണക്കു പ്രകാരം മൊബൈല്‍ ഫോണുകളുടെ ശരാശരി ഇന്റര്‍നെറ്റ് കണക്ഷന്‍ 69 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഒരു സെക്കന്‍ഡില്‍ 52.6 മെഗാബൈറ്റ് വേഗത്തില്‍ എന്നതില്‍.

ടെലികോം മേഖലയില്‍ വമ്പിച്ച തൊഴിലവസരങ്ങള്‍ എത്തുന്നു!

ടെലിനോര്‍

നോര്‍വേയിലെ പ്രധാന കമ്പനിയായ ടെലിനോര്‍ കഴിഞ്ഞ സെപ്തംബറില്‍ വ്യക്തിഗത സബ്‌സ്‌ക്രിപ്ഷനുകളില്‍ വേഗത വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഈ വികസനം പ്രത്യേക ശ്രദ്ധയില്‍ പെട്ടു.

നോര്‍വെയിലെ മൂന്ന് ഓപ്പറേറ്റര്‍മാരില്‍ ഒരാളാണ് ടെലിനോര്‍. മറ്റ് ഓപ്പറേറ്റര്‍മാേെര നിയമിക്കുന്ന തങ്ങളുടെ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ടെലിനോര്‍ ആണ്.

 

ദശലക്ഷക്കണക്കിന് ക്രോണര്‍

ടെലിനോര്‍, ടെലിയ, Ice.nte എന്നീ കമ്പനികള്‍ അവരുടെ 4ജി നെറ്റ്വര്‍ക്കിലൂടെ അടുത്ത കാലത്തായി ശതകോടിക്കണക്കിന് ക്രോണറെ നിക്ഷേപിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് വേഗത

ടെലിനോറിന്റെ നെറ്റ് വര്‍ക്കില്‍ കഴിഞ്ഞ മാസത്തില്‍ സെക്കന്‍ഡില്‍ 58.6 മെഗാബൈറ്റുകള്‍ മാത്രമായിരുന്നു ടെലിഫോണില്‍ ലഭിച്ചത്. ടെലിയായുടെ ടെലിഫോണ്‍ ശരാശരി വേഗത 45.9 മെഗാബൈറ്റുകള്‍ ആയിരുന്നു.

കുറഞ്ഞ റാമില്‍ എങ്ങനെ പിസി വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
According to global leader in broadband testing Ookla, Norway has the fastest mobile Internet in the world.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot