മണം പിടിക്കും ക്യാമറ
സുഗന്ദങ്ങള്‍ പകര്‍ത്താന്‍ ഒരു ക്യാമറ വരുന്നു. യുകെയിലെ എമി റാഡ്ക്ലിഫാണ് നിര്‍മ്മിച്ചിരിക്കുന്ന ഈ ക്യാമറ മേഡ്‌ലിന്‍ എന്നാണ് അറിയപ്പെടുന്നത്. ഇതിലൂടെ എടുക്കുന്ന ചിത്രങ്ങള്‍ കൂടാതെ സുഗന്ദങ്ങളും പകര്‍ത്തിയെടുക്കുന്നതാണ്. ഇതിന്റെ പ്രത്യേക സെന്‍സറുകളാണ് സുഗന്ദങ്ങള്‍ പകര്‍ത്തിയെടുക്കുന്നത്. ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന പരിസരങ്ങളിലുള്ള സുഗന്ദങ്ങളാണ് ഫോട്ടോയില്‍ ഉണ്ടാക്കുക.
മേഡ്‌ലിന്‍ എന്ന ഈ ക്യാമറയ്ക്ക് പ്രത്യേക കുഴലുകളുണ്ട്. ചിത്രം പകര്‍ത്തുമ്പോള്‍ ഈ കുഴലിലുടെ വായു സഞ്ചാരമുണ്ടാക്കുന്ന. ഈ വായുവില്‍ നിന്ന് സുഗന്ദങ്ങള്‍ വേര്‍തിരിച്ചെടുത്ത് ക്യാമറയുടെ സെന്‍സറുകള്‍ ചിത്രത്തിന്റെ കൂടെ കലര്‍ത്തുന്നു. ഒടുവില്‍ ഫോട്ടോ എടുത്തു കിട്ടുമ്പോഴും ആ സുഗന്ദങ്ങള്‍ അതില്‍ ഉണ്ടാക്കുന്നു. നമുക്ക് ഇഷ്ടമുള്ള സുഗന്ദങ്ങളും ഈ ക്യമറ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകള്‍ക്ക് നല്‍ക്കാവുന്നതാണ്.
മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

മണം പിടിക്കും ക്യാമറ
ഇതാണ് മേഡ്‌ലിന്‍ എന്ന മണം പിടിക്കും ക്യാമറ

മണം പിടിക്കും ക്യാമറ
ഇതിന്റെ പ്രത്യേക കുഴലുണ്ട് ഇത് ഘടിപ്പിക്കണം. ഈ കുഴലുകളുടെ സഹായത്തോടെയാണ് ക്യാമറകള്‍ സുഗന്ദങ്ങള്‍ പിടിച്ചെടുക്കുന്നത്

മണം പിടിക്കും ക്യാമറ
നമ്മള്‍ക്ക് ഇഷ്ടമുള്ള സുഗന്ദങ്ങള്‍ ചിത്രങ്ങള്‍ക്ക് നല്‍ക്കാവുന്നതാണ്

മണം പിടിക്കും ക്യാമറ
ഇതുപോലെ സുഗന്ദങ്ങള്‍ ചിത്രങ്ങള്‍ക്ക് നല്‍ക്കാവുന്നതാണ്

മണം പിടിക്കും ക്യാമറ
ഈ കുഴലുകള്‍ സുഗന്ദങ്ങള്‍ പിടിച്ചെടുത്ത് ക്യാമറകളുടെ പ്രത്യേക സെന്‍സറുകള്‍ ചിത്രങ്ങളുമായി കൂട്ടിക്കലര്‍ത്തുന്നു

മണം പിടിക്കും ക്യാമറ
ഒടുവില്‍ കിട്ടുന്ന ചിത്രങ്ങള്‍ക്ക് സുഗന്ദങ്ങള്‍ കിട്ടുന്നു


Click it and Unblock the Notifications








